അഫ്ഗാനിസ്ഥാൻ: പരാജയകാരണം യുഎസ് സ്വയം അന്വേഷിക്കണമെന്ന് പാക്കിസ്ഥാൻ
അഫ്ഗാനിസ്ഥാൻ: പരാജയകാരണം യുഎസ് സ്വയം അന്വേഷിക്കണമെന്ന് പാക്കിസ്ഥാൻ
Monday, February 19, 2018 12:54 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ യു​​​എ​​​സ് സൈ​​​ന്യം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​നെ പ​​​ഴി​​​ചാ​​​രേ​​​ണ്ടെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​നി​​​ക​​​മേ​​​ധാ​​​വ് ജ​​​​ന​​​​റ​​​​ല്‍ ഖ​​​​മ​​​​ര്‍ ജാ​​​​വേ​​​​ദ് ബ​​​ജ്‌​​​വ. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ല്‍ ഭീ​​​​ക​​​​ര​​​​ര്‍ക്കു സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ യു​​​​എ​​​സി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നു​​​ള്ള കാ​​​ര​​​ണം അ​​​വ​​​ർ അ​​​ന്വേ​​​ഷി​​​ച്ചു​​​ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നും മ്യൂ​​​​ണി​​​​ക്കി​​​​ല്‍ മൂ​​​​ന്നു ദി​​​​വ​​​​സ​​​​മാ​​​​യി ന​​​ട​​​ന്ന സു​​​​ര​​​​ക്ഷാ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ബ​​​ജ്‌​​​വ പ​​​റ​​​ഞ്ഞു.


അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ല്‍ ഒ​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഭീ​​​​ക​​​​ര​​​​ര്‍ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ല്‍ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കു​​​​ന്നു​​​ണ്ട്. പാ​​​​ക്ക് അ​​​​തി​​​​ര്‍ത്തി​​​​യോ​​​​ട് ചേ​​​​ര്‍ന്നു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഭീ​​​​ക​​​​ര​​​താ​​​​വ​​​​ള​​​​ങ്ങ​​​​ള്‍. ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തി​​​​നെ​​​​തിരേ രാ​​​​ജ്യാ​​​​ന്ത​​​​ര സ​​​​ഹ​​​​ക​​​​ര​​​​ണ​​​മാ​​​ണ് ആ​​​വ​​​ശ്യ​​​മെ​​​ന്നും ജ​​​ന​​​റ​​​ൽ ബ​​​ജ്‌​​​വ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.