യുഎസ്-തുർക്കി ബന്ധം മെച്ചപ്പെടുത്തും
Saturday, February 17, 2018 1:08 AM IST
അ​​​ങ്കാ​​​റ: തു​​​ർ​​​ക്കി​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി റെ​​​ക്സ് ടി​​​ല്ലേ​​​ർ​​​സ​​​ൺ തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് റ​​​സി​​​പ് എ​​​ർ​​​ദോ​​​ഗ​​​നു​​​മാ​​​യും വി​​​ദേ​​​ശ​​​മ​​​ന്ത്രി മെ​​​വ്‌​​​ലു​​​ട്ട് ക​​​വു​​​സൊ​​​ഗ്ലു​​​വു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തി. മോ​​​ശ​​​മാ​​​യി​​​രി​​​ക്കു​​​ന്ന ബ​​​ന്ധം സാ​​​ധാ​​​ര​​​ണ​​​ നി​​​ല​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളാ​​ണു ന​​​ട​​​ന്ന​​​തെ​​ന്നു തു​​​ർ​​​ക്കി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.