സിറിയയിൽ തുർക്കി വ്യോമാക്രമണം തുടങ്ങി
Sunday, January 21, 2018 1:35 AM IST
ഡ​​മാ​​സ്ക​​സ്: വ​​ട​​ക്ക​​ൻ സി​​റി​​യ​​യി​​ലെ കു​​ർ​​ദി​​ഷ് മേ​​ഖ​​ല​​യി​​ൽ തു​​ർ​​ക്കി​​യു​​ടെ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ വ്യോ​​മാ​​ക്ര​​മ​​ണം ആ​​രം​​ഭി​​ച്ചു. ആ​​ഫ്രി​​ൻ ന​​ഗ​​ര​​ത്തി​​ൽ​​നി​​ന്നു കു​​ർ​​ദി​​ഷ് സൈ​​നി​​ക​​രെ തു​​ര​​ത്തു​​ക​​യാ​​ണു ല​​ക്ഷ്യം. ഐ​​എ​​സി​​നെ​​തി​​രേ​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ യു​​എ​​സി​​നെ സ​​ഹാ​​യി​​ച്ച​​തു കു​​ർ​​ദി​​ഷ് സൈ​​നി​​ക​​രാ​​ണ്. തു​​ർ​​ക്കി​​യു​​ടെ വ്യോ​​മാ​​ക്ര​​മ​​ണം അ​​മേ​​രി​​ക്ക​​യെ പ്ര​​കോ​​പി​​പ്പി​​ക്കു​​മെ​​ന്ന് ആ​​ശ​​ങ്ക പ​​ര​​ന്നു.

കു​​ർ​​ദു​​ക​​ൾ ഭീ​​ക​​ര​​രാ​​ണെ​​ന്നും അ​​വ​​ർ​​ക്ക് എ​​തി​​രേ ക​​ന​​ത്ത ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​മെ​​ന്നും തു​​ർ​​ക്കി വ്യ​​ക്ത​​മാ​​ക്കി. ആ​​ഫ്രി​​നി​​ൽ​​നി​​ന്ന് നൂ​​റു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള മ​​ൻ​​ബി​​ജ് ന​​ഗ​​ര​​ത്തി​​ലും ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​മെ​​ന്നു തു​​ർ​​ക്കി പ്ര​​സി​​ഡ​​ന്‍റ് എ​​ർ​​ദോ​​ഗ​​ൻ ഭീ​​ഷ​​ണി മു​​ഴ​​ക്കി. തു​​ർ​​ക്കി​​യു​​ടെ വി​​മാ​​ന​​ങ്ങ​​ൾ വെ​​ടി​​വ​​ച്ചി​​ടു​​മെ​​ന്നു നേ​​ര​​ത്തെ സി​​റി​​യ​​ൻ ഭ​​ര​​ണ​​കൂ​​ടം മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.