വിന്‍റർ ഒളിന്പിക്സ് : ഉത്തരകൊറിയയ്ക്ക് 22 അത്‌ലറ്റുകൾ
വിന്‍റർ ഒളിന്പിക്സ് : ഉത്തരകൊറിയയ്ക്ക് 22 അത്‌ലറ്റുകൾ
Sunday, January 21, 2018 1:32 AM IST
ലു​​സാ​​ന്നെ (​​സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്): ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യി​​ലെ പോ​​ങ്ചാ​​ങ് കൗ​​ണ്ടി​​യി​​ൽ ഫെ​​ബ്രു​​വ​​രി ഒ​​ന്പ​​തു​​മു​​ത​​ൽ 25 വ​​രെ ന​​ട​​ക്കു​​ന്ന ശീ​​ത​​കാ​​ല ഒ​​ളി​​ന്പി​​ക്സി​​ൽ ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ​​നി​​ന്ന് 22 അ​​ത് ല​​റ്റു​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഒ​​ളി​​ന്പി​​ക്സ് ക​​മ്മി​​റ്റി അ​​റി​​യി​​ച്ചു. അ​​ഞ്ചി​​ന​​ങ്ങ​​ളി​​ൽ ഇ​​വ​​ർ മ​​ത്സ​​രി​​ക്കും.


ഇ​​രു​​കൊ​​റി​​യ​​ക​​ളു​​ടെ​​യും ടീ​​മു​​ക​​ൾ സം​​യു​​ക്ത​​മാ​​യി ഏ​​കീ​​ക​​ര​​ണ പ​​താ​​ക​​യു​​ടെ കീ​​ഴി​​ൽ ഉ​​ദ്ഘാ​​ട​​ന മാ​​ർ​​ച്ച് പാ​​സ്റ്റി​​ൽ പ​​ങ്കെ​​ടു​​ക്കും. 22 അം​​ഗ ടീ​​മി​​ൽ 15 പേ​​ർ വ​​നി​​ത​​ക​​ളാ​​ണ്. 24 കോ​​ച്ചു​​മാ​​രും 21 മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രും ടീ​​മി​​നെ അ​​നു​​ഗ​​മി​​ക്കു​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.