ഹാഫിസ് സയീദിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം: യുഎസ്
ഹാഫിസ് സയീദിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം: യുഎസ്
Saturday, January 20, 2018 12:43 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡിസി: നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ എ​​​​ല്ലാ വ​​​​ശ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഹാ​​​​ഫി​​​​സ് സ​​​​യീ​​​​ദി​​​​നെ വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​നോ​​​​ട് അ​​​​മേ​​​​രി​​​​ക്ക ആ ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ ഹാ​​​​ഫി​​​​സ് സ​​​​യീ​​​​ദി​​​​നെ​​​​തി​​​​രേ കേ​​​​സു​​​​ക​​​​ളൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്ന പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷ​​​​ഹീ​​​​ദ് അ​​​​ബ്ബാ​​​​സി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യ്ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് യു​​​​എ​​​​സ് പ്ര​​​​തി​​​​ക​​​​ര​​​​ണം.

ജി​​​​യോ ടി​​​​വി​​​​ക്കു ചൊ​​​​വ്വാ​​​​ഴ്ച ന​​​​ല്കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ​​​​യീ​​​​ദി​​​​നെ സാ​​​​ഹി​​​​ബ് എ​​​​ന്ന് അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തി​​​​രു​​​​ന്നു. സ​​​​യീ​​​​ദി​​​​നെ​​​​തി​​​​രേ കേ​​​​സു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ലി​​​​ല്ലെ​​​​ന്നും കേ​​​​സി​​​​ല്ലാ​​​​തെ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് എ​​​​ങ്ങി​​​​നെ​​​​യാ​​​​ണെ​​​​ന്നും അ​​​​ബ്ബാ​​​​സി അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. ഭീ​​​​ക​​​​ര​​​​നാ​​​​യ സ​​​​യീ​​​​ദി​​​​നെ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ എ​​​​ല്ലാ വ​​​​ശ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വി​​​​ച​​​​ര​​​​ണ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് വ​​​​ക്താ​​​​വ് ഹെ​​​​ത​​​​ർ നൗ​​​​റ​​​​ത്ത് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.