ചിൻപിംഗിനെ വിമർശിച്ച അഭിഭാഷകൻ അറസ്റ്റിൽ
ചിൻപിംഗിനെ വിമർശിച്ച അഭിഭാഷകൻ അറസ്റ്റിൽ
Saturday, January 20, 2018 12:43 AM IST
ബെ​​​യ്ജിം​​​ഗ് : ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ അ​​​റ​​​സ്റ്റു ചെ​​​യ്തു. ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ ഏ​​​കാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണ​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച് തു​​​റ​​​ന്ന ക​​​ത്തു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തി​​​നു തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക ലൈ​​​സ​​​ൻ​​​സ് അ​​​ധി​​​കൃ​​​ത​​​ർ റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കു​​​ട്ടി​​​യു​​​മാ​​​യി സ്കൂ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്പോ​​​ൾ നാ​​​ലു വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലാ​​​യെ​​​ത്തി​​​യ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ യു​​​വി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ റോ​​​യി​​​ട്ടേ​​​ഴ്സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. ചൈ​​​ന​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ സു​​​താ​​​ര്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും സൈ​​​നി​​​ക​​​ശ​​​ക്തി കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്നും ഇ​​​തി​​​നു​​​ത​​​കു​​​ന്ന രീ​​​തി​​​യി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വ്യാ​​​ഴാ​​​ഴ്ച​​​യും യു ​​​ഒ​​​രു ക​​​ത്ത് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.