ഏകാന്തത അനുഭവിക്കുന്നവർക്ക് ബ്രിട്ടനിൽ പ്രത്യേക മന്ത്രി
ഏകാന്തത അനുഭവിക്കുന്നവർക്ക് ബ്രിട്ടനിൽ പ്രത്യേക മന്ത്രി
Thursday, January 18, 2018 12:49 AM IST
ല​​ണ്ട​​ൻ: സാ​​മൂ​​ഹി​​ക​​മാ​​യി ഒ​​റ്റ​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ​​യും ഏ​​കാ​​ന്ത​​ത അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രു​​ടെ​​യും പ്ര​​ശ്ന​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യാ​​നാ​​യി ബ്രി​​ട്ട​​നി​​ൽ പ്ര​​ത്യേ​​ക മ​​ന്ത്രി​​യെ നി​​യ​​മി​​ച്ചു. നി​​ല​​വി​​ൽ സ്പോ​​ർട്സ് ആ​​ൻ​​ഡ് സി​​വി​​ൽ സൊ​​സൈ​​റ്റി മ​​ന്ത്രി​​യാ​​യ ട്രേ​​സി ക്രൂ​​ഷി​​ന് ഏ​​കാ​​ന്ത​​ത വ​​കു​​പ്പി​​ന്‍റെ അ​​ധി​​ക​​ച്ചു​​മ​​ത​​ല ന​​ൽ​​കി.

ആ​​ധു​​നി​​ക സ​​മൂ​​ഹം നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​ണ് ഏ​​കാ​​ന്ത​​ത​​യെ​​ന്നു ട്രേ​​സി​​യു​​ടെ നി​​യ​​മ​​നം പ്ര​​ഖ്യാ​​പി​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ​​പ​​റ​​ഞ്ഞു. ര​​ണ്ടു ല​​ക്ഷ​​ത്തോ​​ളം പ്രാ​​യം ചെ​​ന്ന​​വ​​ർ അ​​ടു​​ത്ത​​ബ​​ന്ധു​​വി​​നോ​​ടോ സു​​ഹൃ​​ത്തി​​നോ​​ടോ സം​​സാ​​രി​​ച്ചി​​ട്ട് ഒ​​രു മാ​​സ​​ത്തി​​ലേ​​റെ​​യാ​​യെ​​ന്ന് അ​​ടു​​ത്ത​​കാ​​ല​​ത്തു ന​​ട​​ത്തി​​യ ഗ​​വേ​​ഷ​​ണ​​ത്തി​​ൽ വ്യ​​ക്ത​​മാ​​യി. മാ​​ന​​സി​​ക,ശാ​​രീ​​രി​​ക വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന​​വ​​രി​​ൽ 85ശ​​ത​​മാ​​നം പേ​​രും ഏ​​കാ​​ന്ത​​ത അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രാ​​ണെ​​ന്നും പ​​ഠ​​ന​​ഫ​​ലം പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.