ബേനസീറിനെ വധിച്ചതു താലിബാനെന്ന് പുസ്തകം
ബേനസീറിനെ വധിച്ചതു താലിബാനെന്ന് പുസ്തകം
Tuesday, January 16, 2018 12:41 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ബേ​​ന​​സീ​​ർ ഭൂ​​ട്ടോ​​യെ വ​​ധി​​ച്ച​​തു ത​​ങ്ങ​​ളാ​​ണെ​​ന്നു താ​​ലി​​ബാ​​ൻ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.​​ റാ​​വ​​ൽ​​പ്പി​​ണ്ടി​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്പോ​​ൾ 2007 ഡി​​സം​​ബ​​ർ 27നാ​​ണു ബേ​​ന​​സീ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​ത്. താ​​ലി​​ബാ​​നാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു മു​​ൻ സൈ​​നി​​കമേ​​ധാ​​വി മു​​ഷാ​​റ​​ഫ് ആ​​രോ​​പി​​ച്ചെ​​ങ്കി​​ലും താ​​ലി​​ബാ​​ൻ ഇ​​ത്ര​​നാ​​ളും നി​​ഷേ​​ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​മേ​​രി​​ക്ക​​ൻ പി​​ന്തു​​ണ​​യോ​​ടെ ബേ​​ന​​സീ​​ർ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി മു​​ജാ​​ഹി​​ദ്ദീ​​നെ ത​​ക​​ർ​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നു വ്യ​​ക്ത​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് അ​​വ​​രെ വ​​ക​​വ​​രു​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ച​​തെ​​ന്ന് താ​​ലി​​ബാ​​ൻ നേ​​താ​​വ് അ​​ബു മ​​ൻ​​സൂ​​ർ അ​​സിം മു​​ഫ്തി നൂ​​ർ വാ​​ലി ര​​ചി​​ച്ച പു​​സ്ത​​ക​​ത്തി​​ൽ പ​​റ​​യു​​ന്നു.


‘ഇ​​ൻ​​ക്വി​​ലാ​​ബ് മെ​​ഹ്സൂ​​ദ് സൗ​​ത്ത് വ​​സി​​റി​​സ്ഥാ​​ൻ-​​ഫ്രം ബ്രി​​ട്ടീ​​ഷ് രാ​​ജ് ടു ​​അ​​മേ​​രി​​ക്ക​​ൻ ഇം​​പീ​​രി​​യ​​ലി​​സം’ എ​​ന്ന ഉ​​ർ​​ദു ഭാ​​ഷാ പു​​സ്ത​​ക​​ത്തി​​ലാ​​ണ് ഈ ​​അ​​വ​​കാ​​ശ​​വാ​​ദം. 2017 ന​​വം​​ബ​​ർ 30നാ​​ണ് അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ബാ​​ർ​​മ​​ലി​​ൽ പു​​സ്ത​​കം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.