ഇന്തോനേഷ്യയിൽ സ്റ്റോക് എക്സ്ചേഞ്ച് മന്ദിരം തകർന്ന് 75 പേർക്കു പരിക്ക്
ഇന്തോനേഷ്യയിൽ സ്റ്റോക് എക്സ്ചേഞ്ച് മന്ദിരം തകർന്ന് 75 പേർക്കു പരിക്ക്
Tuesday, January 16, 2018 12:41 AM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​ൽ ഓ​​​ഹ​​​രി​​​വി​​​പ​​​ണി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ലെ ഒ​​​രു നി​​​ല ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് 75 പേ​​​ർ​​​ക്കു പ​​​രി​​​ക്ക്. ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ലെ ബി​​​സി​​​ന​​​സ് കേ​​​ന്ദ്ര​​​മാ​​​യ സു​​​ധി​​​ർ​​​മാ​​​ൻ ജി​​​ല്ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ര​​​ട്ടട​​​വ​​​ർ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലൊ​​​ന്നി​​​ലാ​​​ണ് അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത്.

ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​സ​​​മ​​​യ​​​ത്ത് ഒ​​​ന്നാം നി​​​ല​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള ഭാ​​​ഗം വ​​​ലി​​​യ ശ​​​ബ്ദ​​​ത്തോ​​​ടെ ഇ​​​ടി​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. പൊ​​​ട്ടി​​​യ ചി​​​ല്ലു​​​കൂ​​​ന്പാ​​​ര​​​വും ലോ​​​ഹാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളും ഒ​​​ന്നാം​​​നി​​​ല​​​യി​​​ലെ ലോ​​​ബി​​​യി​​​ലേ​​​ക്കു പ​​​തി​​​ച്ചു. ആ​​​ളു​​​ക​​​ളെ​​​ല്ലാം ഉ​​​ട​​​ൻ ഇ​​​റ​​​ങ്ങി​​​യോ​​​ടി. ബോം​​​ബാ​​​ക്ര​​​മ​​​ണ​​​മ​​​ല്ല, വെ​​​റും അ​​​പ​​​ക​​​ടം മാ​​​ത്ര​​​മാ​​​ണി​​​തെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ആ​​​രും മ​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.