സൗദി വനിതകൾ ഫുട്ബോൾ നേരിട്ടു കണ്ടു
സൗദി വനിതകൾ ഫുട്ബോൾ  നേരിട്ടു കണ്ടു
Sunday, January 14, 2018 12:59 AM IST
ജി​​​ദ്ദ: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി വ​​​നി​​​ത​​​ക​​​ൾ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലി​​​രു​​​ന്നു പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ ഫു​​​ട്ബോ​​​ൾ ക​​​ളി ക​​​ണ്ടു. വെ​​​ള്ളി​​​യാ​​​ഴ്ച ജി​​​ദ്ദ​​​യി​​​ലെ കിം​​​ഗ് അ​​​ബ്ദു​​​ള്ള സ്പോ​​​ർ​​​ട്സ് സി​​​റ്റി സ്റ്റേ​​​ഡി​​​യ​​​മാ​​​ണ് ച​​​രി​​​ത്ര​​​മു​​​ഹൂ​​​ർ​​​ത്ത​​​ത്തി​​​നു വേ​​​ദി​​​യാ​​​യ​​​ത്. സൗ​​​ദി പ്രോ ​​​ലീ​​​ഗി​​​ലെ അ​​​ൽ-​​​അ​​​ഹ്‌​​​ലി, അ​​​ൽ-​​​ബ​​​തി​​​ൻ ടീ​​​മു​​​ക​​​ൾ ത​​​മ്മി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം.

കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​യി സ​​​ജ്ജീ​​​ക​​​രി​​​ച്ച ഭാ​​​ഗ​​​ത്താ​​​ണ് വ​​​നി​​​ത​​​ക​​​ളെ ഇ​​​രു​​​ത്തി​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച റി​​​യാ​​​ദി​​​ൽ ന​​​ട​​​ന്ന ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ലും വ​​​നി​​​ത​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ക​​​ടു​​​ത്ത യാ​​​ഥാ​​​സ്ഥി​​​ക രാ​​​ജ്യ​​​മാ​​​യ സൗ​​​ദി​​​യി​​​ലെ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​നാ​​​ണ്.

വ്യാ​​​ഴാ​​​ഴ്ച ജി​​​ദ്ദ​​​യി​​​ൽ വ​​​നി​​​തക​​​ൾ​​​ക്കാ​​​യു​​​ള്ള കാ​​​ർ എ​​​ക്സി​​​ബി​​​ഷ​​​ൻ ന​​​ട​​​ന്നി​​​രു​​​ന്നു.
ജൂ​​​ൺ മു​​​ത​​​ൽ വ​​​നി​​​ത​​​ക​​​ൾ​​​ക്കു വ​​​ണ്ടി​​​യോ​​​ടി​​​ക്കാമെന്ന മറ്റൊരു ചരിത്ര പ്രഖ്യാപനം സൽമാൻ രാജാവ് നടത്തിയിട്ടുണ്ട്. വ​​​​നി​​​​ത​​​​ക​​​​ൾ​​ക്കു വാ​​ഹ​​ന​​മോ​​​​ടി​​​​ക്കാ​​​​ൻ അ​​​​നു​​​​വാ​​​​ദ​​​​മി​​​​ല്ലാ​​​​ത്ത ഏ​​​​ക രാ​​​​ജ്യ​​​​മാ​​യി​​രു​​ന്നു സൗ​​​​ദി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.