ജാവയിൽ ഭൂകന്പം; മൂന്നു മരണം
ജാവയിൽ ഭൂകന്പം;  മൂന്നു മരണം
Saturday, December 16, 2017 3:03 PM IST
ജ​​ക്കാ​​ർ​​ത്ത: ഇ​​ന്തോ​​നേ​​ഷ്യ​​യി​​ലെ ജാ​​വ​​യി​​ൽ വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി​​യു​​ണ്ടാ​​യ ഭൂ​​ക​​ന്പ​​ത്തി​​ൽ മൂ​​ന്നു പേ​​ർ മ​​രി​​ച്ചു.​​ഏ​​ഴു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. നൂ​​റു​​ക​​ണ​​ക്കി​​നു കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്കു കേ​​ടു​​പാ​​ടു​​ണ്ടാ​​യെ​​ന്നും ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോ​​റി​​ട്ടി അ​​റി​​യി​​ച്ചു. റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 6.5 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി.

പ​​ടി​​ഞ്ഞാ​​റ​​ൻ ജാ​​വ​​യി​​ലും മ​​ധ്യ​​ജാ​​വ​​യി​​ലും നി​​ര​​വ​​ധി സ്കൂ​​ൾ, ആ​​ശു​​പ​​ത്രി കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്കു നാ​​ശം നേ​​രി​​ട്ടു. ബ​​നു​​മാ​​സി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ​​നി​​ന്നു നി​​ര​​വ​​ധി രോ​​ഗി​​ക​​ളെ ഒ​​ഴി​​പ്പി​​ച്ചു.


ഇ​​ന്തോ​​നേ​​ഷ്യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ജ​​ക്കാ​​ർ​​ത്ത​​യി​​ൽ നി​​ര​​വ​​ധി കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്കു കു​​ലു​​ക്കം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ 5.7 തീ​​വ്ര​​ത​​യു​​ള്ള തു​​ട​​ർ​​ച​​ല​​ന​​വും അ​​നു​​ഭ​​വ​​പ്പെ​​ട്ടു.​​സു​​നാ​​മി മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.