ലൈംഗികാരോപണം: റിപ്പബ്ലിക്കൻ ജനപ്രതിനിധി ജീവനൊടുക്കി
Thursday, December 14, 2017 1:22 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ത്തി​​​ൽ​​​പ്പെ​​​ട്ട അ​​​മേ​​​രി​​​ക്കൻ ജ​​​ന​​​പ്ര​​​തി​​​നി​​​ധി ജീ​​​വ​​​നൊ​​​ടു​​​ക്കി. കെ​​​ന്‍റ​​​ക്കി സം​​​സ്ഥാ​​​ന​​​ത്തെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി നേ​​​താ​​​വ് ഡാ​​​ൻ ജോ​​​ൺ​​​സ​​​നെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

2013ൽ ​​​കൗ​​​മാ​​​ര​​​ക്കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യി ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. മ​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പ​​​ണം നി​​​ഷേ​​​ധി​​​ച്ച് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​പ്പി​​​ട്ടു.


കു​​​റി​​​പ്പു ക​​​ണ്ട ബ​​​ന്ധു​​​ക്ക​​​ൾ പോ​​​ലീ​​​സി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. പോ​​​ലീ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ലൂ​​​യി​​​സ്‌​​​വി​​​ല്ലി​​​ലെ ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ സ്വ​​​ന്തം കാ​​​റി​​​നു മു​​​ന്നി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.