ഉപാധി വയ്ക്കാതെ ഉത്തരകൊറിയയുമായി ചർച്ചയ്ക്കു തയാറെന്നു ടില്ലേർസൺ
Wednesday, December 13, 2017 2:48 PM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​മാ​​യി ഉ​​പാ​​ധി വ​​യ്ക്കാ​​തെ ച​​ർ​​ച്ച​​യ്ക്കു ത​​യാ​​റാ​​ണെ​​ന്നു യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി റെ​​ക്സ് ടി​​ല്ലേ​​ർ​​സ​​ൺ. ഉ​​ത്ത​​ര​​കൊ​​റി​​യ ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര മി​​സൈ​​ൽ പ​​രീ​​ക്ഷി​​ച്ച് ര​​ണ്ടാ​​ഴ്ച ക​​ഴി​​യു​​ന്പോ​​ഴാ​​ണു ടി​​ല്ലേ​​ർ​​സ​​ന്‍റെ വാ​​ഗ്ദാ​​നം. ഉ​​ത്ത​​ര​​കൊ​​റി​​യ ആ​​ണ​​വ​​നി​​രാ​​യു​​ധീ​​ക​​ര​​ണ​​ത്തി​​നു ത​​യാ​​റാ​​വാ​​തെ ച​​ർ​​ച്ച​​യി​​ല്ലെ​​ന്നു നേ​​ര​​ത്തെ ടി​​ല്ലേ​​ർ​​സ​​ൺ പ​​റ​​ഞ്ഞി​​രു​​ന്ന​​താ​​ണ്.

ആ​​ണ​​വ​​പ​​ദ്ധ​​തി​​ക്കാ​​യി ഉ​​ത്ത​​ര​​കൊ​​റി​​യ ഏ​​റെ പ​​ണം മു​​ട​​ക്കി​​യി​​ട്ടു​​ണ്ട്. പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ച്ച​​ശേ​​ഷ​​മേ ച​​ർ​​ച്ച സാ​​ധ്യ​​മാ​​വു​​ക​​യു​​ള്ളു എ​​ന്നു ശ​​ഠി​​ക്കു​​ന്ന​​തു യാ​​ഥാ​​ർ​​ഥ്യ​​ത്തി​​നു നി​​ര​​ക്കു​​ന്ന​​ത​​ല്ലെ​​ന്നു അ​​റ്റ്‌ലാ​​ന്‍റി​​ക് കൗ​​ൺ​​സി​​ൽ-​​കൊ​​റി​​യ ഫൗ​​ണ്ടേ​​ഷ​​ൻ യോ​​ഗ​​ത്തി​​ൽ ടി​​ല്ലേ​​ർ​​സ​​ൺ ചൂ​​ണ്ടി​​ക്കാ​​ട്ടി.


ഇ​​തേ​​സ​​മ​​യം പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ ന​​യ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ലെ​​ന്നു വൈ​​റ്റ് ഹൗ​​സ് പ്ര​​തി​​ക​​രി​​ച്ചു. ജ​​പ്പാ​​ൻ, ചൈ​​ന, ദ​​ക്ഷി​​ണ​​കൊ​​റി​​യ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മ​​ല്ല മു​​ഴു​​വ​​ൻ ലോ​​ക​​ത്തി​​നും ഭീ​​ഷ​​ണി​​യാ​​യി മാ​​റു​​ക​​യാ​​ണ് ഉ​​ത്ത​​ര​​കൊ​​റി​​യ. അ​​വ​​രു​​ടെ പ്ര​​വ​​ർ​​ത്ത​​നം ആ​​ർ​​ക്കും ഗു​​ണ​​ക​​ര​​മ​​ല്ല. ഉ​​ത്ത​​ര​​കൊ​​റി​​യ​​യ്ക്ക് ഒ​​ട്ടും ഗു​​ണ​​ക​​ര​​മ​​ല്ല- പ്ര​​സ് സെ​​ക്ര​​ട്ട​​റി സാ​​റാ സാ​​ൻ​​ഡേ​​ഴ്സ് പ്ര​​സ്താ​​വ​​ന​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.