ഇന്ത്യൻ വിദ്യാർഥിക്കു യുഎസിൽ വെടിയേറ്റു
Sunday, December 10, 2017 2:15 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ നി​​​ന്നു​​​ള്ള ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി മു​​​ഹ​​​മ്മ​​​ദ് അ​​​ക്ബ​​​റി​​​നെ(30) വെ​​​ടി​​​യേ​​​റ്റ നി​​​ല​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഷി​​​ക്കാ​​​ഗോ​​​യി​​​ലെ ആ​​​ൽ​​​ബ​​​നി പാ​​​ർ​​​ക്കി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു സം​​​ഭ​​​വം.​​​മു​​​പ്പ​​​തു​​​കാ​​​ര​​​നാ​​​യ അ​​​ക്ബ​​​ർ ഡെ​​​വ്റി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് കോ​​​ഴ്സി​​​നു പ​​​ഠി​​​ക്കു​​​ക​​​യാ​​​ണ്.


പാ​​​ർ​​​ക്കിം​​​ഗ് ഏ​​​രി​​​യാ​​​യി​​​ലു​​​ള്ള കാ​​​റി​​​ന​​​ടു​​​ത്തേ​​​ക്കു ന​​​ട​​​ന്നു​​​പോ​​​കു​​​ന്പോ​​​ഴാ​​​ണു വെ​​​ടി​​​യേ​​​റ്റ​​​ത്. യു​​​എ​​​സി​​​ലേ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര വീ​​​സ ല​​​ഭി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലു​​​ള്ള കു​​​ടും​​​ബം ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.