ഹാഫീസ് സയിദിനെ അറസ്റ്റ് ചെയ്യണം: അമേരിക്ക
Saturday, November 25, 2017 12:35 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​നും ജെ​​​യു​​​ഡി നേ​​​താ​​​വു​​​മാ​​​യ ഹാ​​​ഫീ​​​സ് സ​​​യി​​​ദി​​​നെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ൽനി​​​ന്നു മോ​​​ചി​​​പ്പി​​​ച്ച പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ യു​​​എ​​​സ് ഉ​​​ത്ക്ക​​​ണ്ഠ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. സ​​​യി​​​ദി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് വി​​​ചാ​​​ര​​​ണ ചെ​​​യ്യ​​​ണ​​​മെ​​​ന്നു സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് ഹീ​​​ത​​​ർ ന്യൂ​​​യെ​​​ർ​​​ട്ട് പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ സ​​​യി​​​ദി​​​ന്‍റെ ത​​​ല​​​യ്ക്ക് ഒ​​​രു കോ​​​ടി ഡോ​​​ള​​​ർ വി​​​ല​​​യി​​​ട്ടി​​​ട്ടു​​​ണ്ട്.

കാ​​ഷ്മീ​​രി​​നു​​വേ​​ണ്ടി ശ​​ബ്ദ​​മു​​യ​​ർ​​ത്തി​​യ​​തി​​നാ​​ണു ത​​ന്നെ ത​​ട​​ങ്ക​​ലി​​ലാ​​ക്കി​​യ​​തെ​​ന്നു ലാ​​ഹോ​​റി​​ലെ വ​​സ​​തി​​ക്കു മു​​ന്നി​​ൽ ത​​ടി​​ച്ചു​​കൂ​​ടി​​യ അ​​നു​​യാ​​യി​​ക​​ളോ​​ടു സ​​യി​​ദ് പ​​റ​​ഞ്ഞു.
ഭീ​​ക​​ര​​രെ നി​​യ​​മ​​ത്തി​​നു മു​​ന്നി​​ലെത്തിക്കുന്നതി​​ൽ പാ​​ക് സ​​ർ​​ക്കാ​​ർ കാ​​ണി​​ക്കു​​ന്ന അ​​ലം​​ഭാ​​വ​​ത്തി​​നു​​ദാ​​ഹ​​ര​​ണ​​മാ​​ണു സ​​യി​​ദി​​ന്‍റെ മോ​​ച​​ന​​മെ​​ന്ന് ഇ​​ന്ത്യ കു​​റ്റ​​പ്പെ​​ടു​​ത്തി.