20 താലിബാൻകാർ കൊല്ലപ്പെട്ടു
Saturday, November 25, 2017 12:35 AM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ വ​​​ർ​​​ഡാ​​​ക് പ്ര​​​വി​​​ശ്യ​​​യി​​​ലെ മ​​​ദ്ര​​​സ​​​യി​​​ൽ ത​​​ന്പ​​​ടി​​​ച്ചി​​​രു​​​ന്ന 20 താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​ക്ര​​​മ​​​ണസ​​​മ​​​യ​​​ത്ത് മ​​​ദ്ര​​​സ​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​രും ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു വ​​​ർ​​​ഡാ​​​ക് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു. സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ നേ​​​ർ​​​ക്ക് താ​​​ലി​​​ബാ​​​ൻ​​​കാ​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് അ​​​ധി​​​കൃ​​​ത​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.