ഷരീഫിനു പിന്തുണയില്ല: സർദാരി
ഷരീഫിനു പിന്തുണയില്ല: സർദാരി
Thursday, November 23, 2017 1:58 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി യോ​​​ജി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​മി​​​ല്ലെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ പീ​​​പ്പി​​​ൾ​​​സ് പാ​​​ർ​​​ട്ടി (പി​​​പി​​​പി) കോ-ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​സി​​​ഫ് അ​​​ലി സ​​​ർ​​​ദാ​​​രി വ്യ​​​ക്ത​​​മാ​​​ക്കി.

പി​​​എം​​​എ​​​ൽ-​​​എ​​​ന്നു​​​മാ​​​യി കൈ​​​കോ​​​ർ​​​ക്കി​​​ല്ലെ​​​ന്നു നാ​​​ലാം​​​ത​​​വ​​​ണ​​​യാ​​​ണു സ​​​ർ​​​ദാ​​​രി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സു​​​പ്ര​​​ധാ​​​ന ബി​​​ല്ലു പാ​​​സാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ച് ഈ​​​യി​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ബ്ബാ​​​സി പി​​​പി​​​പി നേ​​​തൃ​​​ത്വ​​​ത്തെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു സ​​​ർ​​​ദാ​​​രി നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.