പാക് ധനമന്ത്രിക്കു സിക്ക് ലീവ് അനുവദിച്ചു
പാക് ധനമന്ത്രിക്കു സിക്ക് ലീവ് അനുവദിച്ചു
Thursday, November 23, 2017 1:58 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് ധ​​​ന​​​മ​​​ന്ത്രി ഇ​​​ഷാ​​​ക് ധ​​​റി​​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷ​​​ഹീ​​​ദ് ഖാ​​​ൻ അ​​​ബ്ബാ​​​സി മൂ​​​ന്നു​​​മാ​​​സ​​​ത്തെ സി​​​ക്ക് ലീ​​​വ് അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ദു​​​നിയാ ന്യൂ​​​സ് റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു. ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ധ​​​ർ ല​​​ണ്ട​​​നി​​​ലാ​​​ണ്. പാ​​​ന​​​മ​​​ രേ​​​ഖ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ഹാ​​​ജ​​​രാ​​​വാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ധ​​​റി​​​നെ പ്ര​​​ഖ്യാ​​​പി​​​ത കു​​​റ്റ​​​വാ​​​ളി​​​യാ​​​യി ക​​ഴി​​ഞ്ഞ​​ദി​​വ​​സം അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി കോ​​​ട​​​തി മു​​​ദ്ര​​​കു​​​ത്തു​​ക​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.