ചൈനയ്ക്കു പുതിയ ബാലിസ്റ്റിക് മിസൈൽ
ചൈനയ്ക്കു പുതിയ ബാലിസ്റ്റിക് മിസൈൽ
Monday, November 20, 2017 11:16 AM IST
ബെ​​​യ്ജിം​​​ഗ്: ലോ​​​ക​​​ത്ത് എ​​​വി​​​ടെ​​​യും ചെ​​​ന്നെ​​​ത്താ​​​ൻ​​​ ശേ​​​ഷി​​​യു​​​ള്ള പു​​​തി​​​യ ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ അ​​​ടു​​​ത്ത​​​ വ​​​ർ​​​ഷം ചൈ​​​നീ​​​സ് സേ​​​ന​​​യ്ക്കു ല​​​ഭി​​​ക്കും. ഡോം​​​ഗ്ഫെം​​​ഗ്-41 മി​​​സൈ​​​ലി​​​ന്‍റെ എ​​​ട്ടാ​​​മ​​​ത്തെ പ​​​രീ​​​ക്ഷ​​​ണ​​​വും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

ഖ​​​ര​​​ഇ​​​ന്ധ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഈ ​​​മി​​​സൈ​​​ലി​​​ന്‍റെ ദൂ​​​ര​​​പ​​​രി​​​ധി 12000 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ്. ഇ​​​തി​​​ൽ പ​​​ത്ത് അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ൾ ഘ​​​ടി​​​പ്പി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നു ഗ്ലോ​​​ബ​​​ൽ ​​​ടൈം​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പു​​​തി​​​യ മി​​​സൈ​​​ൽ സൈ​​​ന്യ​​​ത്തി​​​നു കി​​​ട്ടു​​​ന്ന​​​തോ​​​ടെ ചൈ​​​ന​​​യു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വം വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്ന് ചൈ​​​നീ​​​സ് ആ​​​യു​​​ധനി​​​യ​​​ന്ത്ര​​​ണ, നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് സു ​​​ഗു​​​യാം​​​ഗ്യു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.