Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
പേമാരിയെത്തുടർന്ന് യുഎഇയിൽ വെള്ളപ്പൊക്കം: മൂന്നു മരണം
ദുബായ്: ദിവസങ്ങളായി തുടർന്ന കനത്തെ മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ യുഎഇയിൽ മൂന്നു മരണം. വെള്ളക്കെ...
റഷ്യൻ ബോംബർ വെടിവച്ചിട്ടതായി യുക്രെയ്ൻ
കീവ്: റഷ്യൻ ബോംബർ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ൻ. റഷ്യയുടെ Tu-22M3 ബോംബർ വിമാനം വിമാനവേധ മി...
സിഡ്നി കത്തിയാക്രമണം; കൗമാരക്കാരനെതിരേ തീവ്രവാദക്കുറ്റം
സിഡ്നി: സിഡ്നിയിലെ പള്ളിയിൽ കത്തിയാക്രമണം നടത്തിയ കൗമാരക്കാരനെതിരേ പോലീസ് തീവ്രവാദക്കുറ്...
പലസ്തീൻ അനുകൂലികൾക്കെതിരേ നടപടിയുമായി കൊളംബിയ സർവകലാശാല
ന്യൂയോർക്ക്: വിദ്യാർഥികൾക്കിടയിലെ പലസ്തീൻ അനുകൂലികൾക്കെതിരേ നടപടി കർശനമാക്കി ന്യൂയോർക്കിലെ കൊ...
ഇറാനിൽ ആക്രമണം നടത്തി ഇസ്രയേൽ
ടെഹ്റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനുമേൽ ഇസ്രയേ...
കറാച്ചിയിൽ ചാവേർ ആക്രമണം; അഞ്ചു ജപ്പാൻകാർ രക്ഷപ്പെട്ടു, ഒരാൾ കൊല്ലപ്പെട്ടു
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ ചാവേർ ആക്രമണത്തിൽനിന്ന് അഞ്ചു ജാപ്പനീസ് പൗരന്മാർ രക്ഷപ്പെട്ടു. എന്നാൽ, ഇവരുടെ സുരക്ഷാ ഗാർ...
അക്രമിയോടു ക്ഷമിച്ച് ബിഷപ് മാർ മാറി ഇമ്മാനുവൽ
സിഡ്നി: പള്ളിയിൽ ബൈബിൾ ക്ലാസിനിടെ തന്നെ ആക്രമിച്ച കൗമാരക്കാരനോടു ക്ഷമിക്കുന്നതായി സിഡ്നിയിലെ അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനു...
ഇറാനെതിരേ ഉപരോധം കടുപ്പിച്ച് അമേരിക്ക, ബ്രിട്ടൻ
ന്യൂയോർക്ക്: സിറിയയിലെ എംബസി ആക്രമണത്തിന്റെ പേരിൽ ഇസ്രയേലിനെതിരേ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയ ഇറാനെതിരേ കൂടുതൽ ഉപരോധവുമായി അമേരിക്കയും ബ്രിട്ടനും.
തിരിച്ചടിക്കുമെന്ന് ഇസ്രയേൽ; യുദ്ധഭീതിയിൽ വീണ്ടും പശ്ചിമേഷ്യ
ടെൽ അവീവ്: സംയമനം പാലിക്കണമെന്ന സഖ്യകക്ഷികളുടെ ആഹ്വാനം തള്ളി ഇറാനെതിരേ തിരിച്ചടിക്കൊ...
ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു
ദുബായ്: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയി...
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം
ജക്കാർത്ത: ഇന്തോനേഷ്യയിൽ വീണ്ടും അഗ്നിപർവത സ്ഫോടനം. ബുധനാഴ്ച റുവാംഗ് അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതോടെ സമീപപ്രദേശങ്ങളിൽനിന്നും നൂറുകണക്കിന് ആളുകളെ മാ...
സിഡ്നി കത്തിയാക്രമണം: ഷോപ്പിംഗ് മാൾ തുറന്നു
സിഡ്നി: ആറു പേരുടെ മരണത്തിനിടയാക്കിയ കത്തിയാക്രമണം നടന്ന ഷോപ്പിംഗ് മാൾ പൊതുജ...
യുക്രെയ്ൻ നഗരത്തിൽ റഷ്യൻ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു
കീവ്: വടക്കൻ യുക്രെയ്ൻ നഗരമായ ചെർണീവിൽ റഷ്യൻ മിസൈലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു.
ഒാങ് സാൻ സൂ ചിയെ ജയിലിൽനിന്നു വീട്ടുതടങ്കലിലേക്കു മാറ്റി
ബാങ്കോക്ക് : മ്യാൻമറിലെ മുൻ ഭരണാധികാരി ഒാങ് സാൻ സൂ ചിയെ ജയിലിൽനിന്നു വീട്ടുതടങ്കലിലേക്കു മാറ്റി.
പെരുമഴ: യുഎഇയില്‍ ജനജീവിതം താറുമാറായി
ദുബായ്: എഴുപത്തിയഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയെത്തുടര്‍ന്നു യുഎഇയില്‍ ജ...
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ കുടുംബക്കൂട്ടായ്മ ലീഡർമാരുടെ രൂപതാതല വാർഷിക സമ്മേളനം നടത്തി. ബിഷപ് ...
സിഡ്നിയിൽ ബിഷപ്പിനു നേരേ കത്തിയാക്രമണം: ഭീകരാക്രമണമെന്ന് പോലീസ്
സിഡ്നി: ഓസ്ട്രേലിയയിൽ ബി ഷപ്പിനു നേരേയുണ്ടായ കത്തിയാക്രമണം ഭീകരാക്രമണമെന്ന് സിഡ്നി പോലീസ്. ആക്...
ഇറാന്റെ മിസൈൽ പദ്ധതിക്കെതിരേ ഉപരോധം ഏർപ്പെടുത്തണമെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഇറാന്റെ മിസൈൽ പദ്ധതിക്കെതിരേ പുതിയ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവ...
മെഗാ മെഡിക്കൽ ക്യാന്പ് നടത്തി
ദോഹ: ഖത്തർ സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത്, ഖത്തർ ഡ...
ഇറാന്റെ ആക്രമണം: ഇസ്രയേലിനെ അനുനയിപ്പിച്ച് സഖ്യകക്ഷികൾ
ടെൽ അവീവ്: ഇറാന്റെ ആക്രമണത്തിനു പ്രതികാരമായി സംഘർഷം വർധിപ്പിക്കുന്ന നടപടികളിൽനിന്നു വിട്ടുനിൽക...
സിഡ്നിയിൽ അൾത്താരയിൽ ബിഷപ്പിനു കുത്തേറ്റു
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ പള്ളിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ്പിനെ അക്രമി കത്തിക്കു കുത്തി പരിക്കേൽപ്പിച്ചു.
ഇറാൻ പ്രസിഡന്റ് പാക്കിസ്ഥൻ സന്ദർശിക്കും
ടെഹ്റാൻ: ഇറേനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി അടുത്ത തിങ്കളാഴ്ച പാക്കിസ്ഥാൻ സന്ദർശിക്കും. പാക് പ്രധാനമന്ത്രി ഷെ...
ഇസ്രേലി ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു
ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം മുർച്ഛിക്കുന്നതിനിടെ ഇസ്രേലി ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ക...
കുർബാനയ്ക്കിടെ വൈദികനു വെടിയേറ്റു
യാങ്കോൺ: മ്യാൻമറിൽ കത്തോലിക്കാ വൈദികന് കുർബാനയ്ക്കിടെ വെടിയേറ്റു. കച്ചിൻ സംസ്ഥാനത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം.
പാക്കിസ്ഥാനിൽ ഒന്‍പതു പേരെ വെടിവച്ചു കൊന്നു
പെഷവാർ: പാക്കിസ്ഥാനിൽ തോക്കുധാരികൾ ബസ് തടഞ്ഞുനിർത്തി ഒന്‍പതുപേരെ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്നു.
സിഡ്നിയിൽ കത്തിയാക്രമണം; ആറു മരണം
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ തിരക്കേറിയ ഷോപ്പിംഗ് മാളിലുണ്ടായ കത്തിയാക...
Latest News
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
Latest News
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top