മുഗാബെയുടെ രാജിക്കായി ജനം തെരുവിൽ
മുഗാബെയുടെ രാജിക്കായി ജനം തെരുവിൽ
Saturday, November 18, 2017 1:54 PM IST
ഹ​​​​​രാ​​​​​രെ: സിം​​​​​ബാ​​​​​ബ്‌​​​​​വേ​​​​​യി​​​​​ൽ പ​​​​​ട്ടാ​​​​​ളം ത​​​​​ട​​​​​വി​​​​​ലാ​​​​​ക്കി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് റോ​​​​​ബ​​​​​ർ​​​​​ട്ട് മു​​​​​ഗാ​​​​​ബെ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ത​ല​സ്ഥാ​ന​മാ​യ ഹ​രാ​രെ​യി​ൽ ജ​നം ഇ​ന്ന​ലെ പ​ടു​കൂ​റ്റ​ൻ റാ​ലി ന​ട​ത്തി.
മു​ഗാ​ബെ​യെ പ​​​​​ദ​​​​​വി​​​​​യി​​​​​ലി​​​​​രി​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സ്വ​​​​​ന്തം പാ​​​​​ർ​​​​​ട്ടി​​​​​യാ​​​​​യ സാ​​​​​നു പി​​​​​എ​​​​​ഫും വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. കു​​​​​റ​​​​​ച്ചു​​​​​കാ​​​​​ലം കൂ​​​​​ടി പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി തു​​​​​ട​​​​​ര​​​​​ണ​​​​​മെ​​​​​ന്ന മു​​​​​ഗാ​​​​​ബെ​​​​​യു​​​​​ടെ മോ​​​​​ഹം ന​​​​​ട​​​​​ക്കി​​​​​ല്ലെ​​​​​ന്ന് ഇ​​​​​തോ​​​​​ടെ വ്യ​​​​​ക്ത​​​​​മാ​​​​​യി.

സാ​​​​​നു പി​​​​​എ​​​​​ഫി​ന്‍റെ​യും പ​​​​​ട്ടാ​​​​​ള​​​​​ത്തി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് റാ​​​​​ലി​​​​ ന​ട​ന്ന​ത്. പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​വ​​​​​ർ മു​​​​​ഗാ​​​​​ബെ രാ​​​​​ജി​​​​​വ​​​​​യ്ക്ക​​​​​ണം എ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. നി​​​​​ര​​​​​ത്തു​​​​​ക​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന പ​​​​​ട്ടാ​​​​​ള​​​​​ക്കാ​​​​​രെ ജ​​​​​നം ആ​​​​​ലിം​​​​​ഗ​​​​​നം ചെ​​​​​യ്തു.

പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച ചേ​​​​​ർ​​​​​ന്ന യോ​​​​​ഗ​​​​​മാ​​​​​ണ് മു​ഗാ​ബെ രാ​ജി​വ​യ്ക്ക​ണം എ​ന്നു തീ​രു​മാ​നി​ച്ച​ത്. പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ പ​​​​​ത്ത് പ്ര​​​​​വി​​​​​ശ്യാ ബ്രാ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ൽ എ​​​​​ട്ടും രാ​​​​​ജി​​​​​ക്ക​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യി വോ​​​​​ട്ട് ചെ​​​​​യ്തു. മു​​​​​ഗാ​​​​​ബെ​​​​​യ്ക്കു ശേ​​​​​ഷം പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​കാ​​​​​മെ​​​​​ന്നു മോ​​​​​ഹി​​​​​ച്ച അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ര്യ ഗ്രേ​​​​​സി​​​​​നോ​​​​​ട് പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു രാ​​​​​ജി​​​​​വ​​​​​യ്ക്കാ​​​​​നും നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.


മു​​​​​ഗാ​​​​​ബെ ക​​​​​ടും​​​​​പി​​​​​ടു​​​​​ത്തം തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ൽ ഞാ​​​​​യ​​​​​റാ​​​​​ഴ്ച അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​മെ​​​​​ന്നും ചൊ​​​​​വ്വാ​​​​​ഴ്ച ഇം​​​​​പീ​​​​​ച്ച് ചെ​​​​​യ്യു​​​​​മെ​​​​​ന്നും ഒ​​​​​രു പാ​​​​​ർ​​​​​ട്ടി അം​​​​​ഗം റോ​​​​​യി​​​​​ട്ടേ​​​​​ഴ്സ് വാ​​​​​ർ​​​​​ത്താ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യോ​​​​​ടു പ​​​​​റ​​​​​ഞ്ഞു. മു​​​​​ഗാ​​​​​ബെ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​മേ​​​​​ഴ്സ​​​​​ൺ മ്നാം​​​​​ഗ്‌​​​​​ഗ്വാ​​​​​യെ സെ​​​​​ൻ​​​​​ട്ര​​​​​ൽ ക​​​​​മ്മി​​​​​റ്റി​​​​​യി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​നും പാ​​​​​ർ​​​​​ട്ടി നേ​​​​​തൃ​​​​​ത്വം നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു.

ഗ്രേ​​​​​സി​​​​​നെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​ക്കാ​​​​​നാ​​​​​ണ് എ​​​​​മേ​​​​​ഴ്സ​​​​​ണെ മു​​​​​ഗാ​​​​​ബെ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​ത്. ഇ​​​​​തി​​​​​നെ തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് പ​​​​​ട്ടാ​​​​​ളം ഇ​​​​​ട​​​​​പെ​​​​​ട്ട​​​​​ത്. മു​​​​​ഗാ​​​​​ബെ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച ഒ​​​​​രു പൊ​​​​​തുച​​​​​ട​​​​​ങ്ങി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു. പക്ഷേ വീട്ടു തടങ്കലിൽ കഴിയു ന്ന ഗ്രേസ് പങ്കെടുത്തില്ല.
93കാ​ര​നാ​യ മു​ഗാ​ബെ 37 വ​ർ​ഷം ഭ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.