ഷെറിന്‍റെ മരണം: സിനിയെ ജയിലിലേക്കു മാറ്റി
ഷെറിന്‍റെ മരണം: സിനിയെ ജയിലിലേക്കു മാറ്റി
Saturday, November 18, 2017 1:54 PM IST
ഡാ​​​ള​​​സ്: മൂ​​​ന്നു വ​​​യ​​​സു​​​കാ​​​രി ഷെ​​​റി​​​ന്‍റെ ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ വ​​​ള​​​ർ​​​ത്ത​​​മ്മ സി​​​നി മാ​​​ത്യൂ​​​സി​​​നെ ഡാ​​​ള​​​സ് കൗ​​​ണ്ടി ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റി. 35 വ​​​യ​​​സു​​​ള്ള സി​​​നി വെ​​​ള്ളി​​​യാ​​​ഴ്ച പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്. കു​​​ഞ്ഞി​​​നെ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കി​​​യെ​​​ന്ന​​​താ​​​ണു കു​​​റ്റം. ഷെ​​​റി​​​ന്‍റെ വ​​​ള​​​ർ​​​ത്തു പി​​​താ​​​വും സി​​നി​​യു​​ടെ ഭ​​ർ​​ത്താ​​വു​​മാ​​യ വെ​​​സ്‌​​​ലി നേ​​​ര​​​ത്തേ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.