ഷെറിന്‍റെ മരണം: വളർത്തമ്മ സിനി മാത്യൂസും അറസ്റ്റിൽ
ഷെറിന്‍റെ മരണം: വളർത്തമ്മ സിനി മാത്യൂസും അറസ്റ്റിൽ
Friday, November 17, 2017 1:20 PM IST
ഡാ​​​​​ള​​​​​​സ്: ക​​​​​​ഴി​​​​​​ഞ്ഞ​​​​​​മാ​​​​​​സം അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ ടെ​​​​​​ക്സ​​​​​​സി​​​​​​ൽ ദു​​​​​​രൂ​​​​​​ഹ​​​​​​മാ​​​​​​യി മ​​​​​​രി​​​​​​ച്ച​​​​​​നി​​​​​​ല​​​​​​യി​​​​​​ൽ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ മൂ​​​​​​ന്നു വ​​​​​​യ​​​​​​സു​​​​​​കാ​​​​​​രി ഷെ​​​​​​റി​​​​​​ന്‍റെ വ​​​​​​ള​​​​​​ർ​​​​​​ത്ത​​​​​​മ്മ സി​​​​​​നി ആ​​​​​​ൻ മാ​​​​​​ത്യൂ​​​​​​സി​​​​​​നെ പോ​​​​​​ലീ​​​​​​സ് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു. കു​​​​​​ഞ്ഞി​​​​​​നെ ഒ​​​​​​റ്റ​​​​​​യ്ക്കാ​​​​​​ക്കി, അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ലാ​​​​​​ക്കി തു​​​​​​ട​​​​​​ങ്ങി​​​​​​യ കു​​​​​​റ്റ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ചു​​​​​​മ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഷെ​​​​​​റി​​​​​​ന്‍റെ മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ വ​​​​​​ള​​​​​​ർ​​​​​​ത്ത​​​​​​ച്ഛ​​​​​​ൻ വെ​​​​​​സ്‌​​​​​​ലി മാ​​​​​​ത്യൂ​​​​​​സി​​​​​നെ നേ​​​​​ര​​​​​ത്തെ അ​​​​​​റ​​​​​​സ്റ്റു​​​​​ചെ​​​​​യ്തി​​​​​രു​​​​​ന്നു. ദ​​​​​​ന്പ​​​​​​തി​​​​​​ക​​​​​​ൾ എ​​​​​​റ‌​​​​​​ണാ​​​​​​കു​​​​​​ളം സ്വ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ളാ​​​​​​ണ്.

ക​​​​​​ഴി​​​​​​ഞ്ഞ​​​​​​മാ​​​​​​സം ഏ​​​​​​ഴി​​​​​​ന് കാ​​​​​​ണാ​​​​​​താ​​​​​​യ ഷെ​​​​​​റി​​​​​​ന്‍റെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം ര​​​​​​ണ്ടാ​​​​​​ഴ്ച ക​​​​​​ഴി​​​​​​ഞ്ഞ് വീ​​​​​​ടി​​​​​​നു സ​​​​​​മീ​​​​​​പം ക​​​​​​ലു​​​​​​ങ്കി​​​​​​ന​​​​​​ടി​​​​​​യി​​​​​​ൽ​​​​​​ക​​​​​​ണ്ടെ​​​​​​ത്തി. കാ​​​​​​ണാ​​​​​​താ​​​​​​യ​​​​​​തി​​​​​​നു ത​​​​​​ലേ​​​​​​ന്ന് സി​​​​​​നി​​​​​​യും വെ​​​​​​സ്‌​​​​​​ലി​​​​​​യും ഷെ​​​​​​റി​​​​​​നെ വീ​​​​​​ട്ടി​​​​​​ലെ അ​​​​​​ടു​​​​​​ക്ക​​​​​​ള​​​​​​യി​​​​​​ൽ ത​​​​​​നി​​​​​​ച്ചാ​​​​​​ക്കി റ​​​​​​സ്റ്റ​​​​​​റ​​​​​​ന്‍റി​​​​​​ൽ ഭ​​​​​​ക്ഷ​​​​​​ണം ക​​​​​​ഴി​​​​​​ക്കാ​​​​​​ൻ പോ​​​​​​യ​​​​​​താ​​​​​​യി പോ​​​​​​ലീ​​​​​​സ് ക​​​​​​ണ്ടെ​​​​​​ത്തി. നാ​​​​​​ലു വ​​​​​​യ​​​​​​സു​​​​​​ള്ള സ്വ​​​​​​ന്തം മ​​​​​​ക​​​​​​ളെ​​​​​​യും കൂ​​​​​​ടെ​​​​​​ക്കൂ​​​​​​ട്ടി. പാ​​​​​​ലു​​​​​​കു​​​​​​ടി​​​​​​ക്കാ​​​​​​ൻ വി​​​​​​സ​​​​​​മ്മ​​​​​​തി​​​​​​ച്ച​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണ് ഷെ​​​​​​റി​​​​​​നെ വീ​​​​​​ട്ടി​​​​​​ൽ ത​​​​​​നി​​​​​​ച്ചാ​​​​​​ക്കി​​​​​​യ​​​​​​തെ​​​​​​ന്നാ​​​​​​ണ് മൊ​​​​​​ഴി. കു​​​​​​ട്ടി​​​​​​ക്ക് ആ​​​​​​പ​​​​​​ത്തു വ​​​​​​രു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നു തു​​​​​​ല്യ​​​​​​മാ​​​​​​ണി​​​​​​തെ​​​​​​ന്നു പോ​​​​​​ലീ​​​​​​സ് വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്തു​​​​​​ന്നു. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷം ത​​​​​​ട​​​​​​വു ല​​​​​​ഭി​​​​​​ക്കാ​​​​​​വു​​​​​​ന്ന കു​​​​​​റ്റ​​​​​​മാ​​​​​​ണ് സി​​​​​​നി​​​​​​ക്കെ​​​​​​തി​​​​​​രേ ചു​​​​​​മ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ര​​​​​​ണ്ട​​​​​​ര ല​​​​​​ക്ഷം ഡോ​​​​​​ള​​​​​​റി​​​​​​ന്‍റെ ജാ​​​​​​മ്യം എ​​​​​​ടു​​​​​​ക്കാ​​​​​​ൻ അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ല്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.​​​​ ഡാ​​​​ള​​​​സി​​​​ലെ ചി​​​​ൽ​​​​ഡ്ര​​​​ൻ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ഴ്സാ​​​​ണു സി​​​​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.