കർദിനാൾ പാനാഫിയു അന്തരിച്ചു
കർദിനാൾ പാനാഫിയു അന്തരിച്ചു
Friday, November 17, 2017 1:20 PM IST
പാ​രീ​സ്: മാ​ഴ്സേ​യി​ലെ മു​ൻ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ ബെ​ർ​ണാ​ർ​ദ് പാ​നാ​ഫി​യു(86) അ​ന്ത​രി​ച്ചു. 1974-ൽ ​ബി​ഷ​പ് ആ​യ ഇ​ദ്ദേ​ഹം 1995-ൽ ​മാ​ഴ്സേ​യ് അ​തി​രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യി. 2003-ൽ ​ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലെ​ത്തി​യ ഇ​ദ്ദേ​ഹം ബെ​ന​ഡി​ക്റ്റ് മാ​ർ​പാ​പ്പ​യെ തെ​ര​ഞ്ഞെ​ടു​ത്ത കോ​ൺ​ക്ലേ​വി​ൽ സം​ബ​ന്ധി​ച്ചു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ ത്തോ​ടെ ക​ർ​ദി​നാ​ൾ സം​ഘ​ത്തി​ൽ 281 പേ​രാ​യി. ഇ​തി​ൽ 80 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ 120.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.