സിറിയയ്ക്കുവേണ്ടി റഷ്യ വീറ്റോ പ്രയോഗിച്ചു
Friday, November 17, 2017 1:20 PM IST
യു​​ണൈ​​റ്റ​​ഡ് നേ​​ഷ​​ൻ​​സ്: സി​​റി​​യ​​യി​​ൽ ന​​ട​​ന്ന രാ​​സാ​​യു​​ധാ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് നി​​ർ​​ദേ​​ശി​​ക്കു​​ന്ന യു​​എ​​സ് പ്ര​​മേ​​യം യു​​എ​​ൻ ര​​ക്ഷാ​​സ​​മി​​തി​​യി​​ൽ റ​​ഷ്യ വീ​​റ്റോ ചെ​​യ്തു. സി​​റി​​യ​​യ്ക്ക് അ​​നു​​കൂ​​ല​​മാ​​യുള്ള റ​​ഷ്യയുടെ പ​​ത്താ​​മ​​ത്തെ വീ​​റ്റോ​​യാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.