വ്യോമാക്രമണം: സിറിയയിൽ 61 മരണം
Tuesday, November 14, 2017 1:33 PM IST
ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ലെ ആ​​​ല​​​പ്പോ പ്ര​​​വി​​​ശ്യ​​​യി​​​ലെ വി​​​മ​​​ത കേ​​​ന്ദ്ര​​​മാ​​​യ അ​​​ത്താ​​​ര​​​ബ് ന​​​ഗ​​​ര​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​യു​​​ണ്ടാ​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 61 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ബ്രി​​​ട്ടീ​​​ഷ് സം​​​ഘ​​​ട​​​ന സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി അ​​​റി​​​യി​​​ച്ചു. സി​​​റി​​​യ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യാ​​​ണോ റ​​​ഷ്യ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യാ​​​ണോ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.