ഇറാൻ-ഇറാക്ക് ഭൂകന്പത്തിൽ മരണം 530, സഹായത്തിനു സ്വർണമെഡൽ ലേലം ചെയ്ത് ഒളിന്പ്യൻ
ഇറാൻ-ഇറാക്ക് ഭൂകന്പത്തിൽ മരണം 530, സഹായത്തിനു സ്വർണമെഡൽ  ലേലം ചെയ്ത് ഒളിന്പ്യൻ
Tuesday, November 14, 2017 1:33 PM IST
ടെ​​​​ഹ്റാ​​​​ൻ: ഭൂ​​​​ക​​​​ന്പ​​​​ബാ​​​​ധി​​​​ത​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ഇ​​​​റാ​​​​ന്‍റെ ഒ​​​​ളി​​​​ന്പ്യ​​​​ൻ കി​​​​യാ​​​​നൗ​​​​ഷ് റോ​​​​സ്താ​​​​മി ത​​​​ന്‍റെ സ്വ​​​​ർ​​​​ണ മെ​​​​ഡ​​​​ൽ ലേ​​​​ല​​​​ത്തി​​​​ൽ വി​​​​ൽ​​​​ക്കു​​​​ന്നു. ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി ഇ​​​​റാ​​​​നി​​​​ലും ഇ​​​​റാ​​​​ക്കി​​​​ലും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട ശ​​​​ക്ത​​​​മാ​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​ത്തി​​​​ൽ 530 പേ​​​​രാ​​​​ണു മരിച്ചത്.

2016 റി​​​​യോ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ വെ​​​​യ്റ്റ് ലി​​​​ഫ്റ്റിം​​​​ഗി​​​​ലാ​​​​ണ് റോ​​​​സ്താ​​​​മി സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ​​​​ത്.
ഭൂ​​​​ക​​​​ന്പബാ​​​​ധി​​​​ത​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നു​​​​ള്ള ഫ​​​​ണ്ട് ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ടെ​​​​ഹ്റാ​​​​നി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച ന​​​​ട​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ കാ​​​​യി​​​​കതാ​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


ഈ ​​​​വ​​​​ർ​​​​ഷം ഉ​​​​ണ്ടാ​​​​യ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഭൂ​​​​ക​​​​ന്പ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. തു​​​​ർ​​​​ക്കി​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും വ​​​​രെ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. ഭൂ​​​​ക​​​​ന്പ​​​​മാ​​​​പി​​​​നി​​​​യി​​​​ൽ 7.3 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​റാ​​​​നി​​​​ൽ മാ​​​​ത്രം 70,000 പേ​​​​ർ കെ​​​​ടു​​​​തി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്നു. പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും ജ​​​​ന​​​​ങ്ങ​​​​ൾ വെ​​​​ള്ള​​​​വും ഭ​​​​ക്ഷ​​​​ണ​​​​വും കി​​​​ട്ടാ​​​​തെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ന്നു.

ഇ​​​​റാ​​​​നി​​​​ലെ ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത മേ​​​​ഖ​​​​ല​​​​കളി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹ​​​​സ​​​​ൻ റൂ​​​​ഹാ​​​​നി ഇ​​​​ന്ന​​​​ലെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.