ഫിലിപ്പീൻസിലെ നെല്ലുഗവേഷണ കേന്ദ്രത്തിൽ മോദിയുടെ പേരിൽ വയൽ
ഫിലിപ്പീൻസിലെ  നെല്ലുഗവേഷണ കേന്ദ്രത്തിൽ മോദിയുടെ പേരിൽ വയൽ
Monday, November 13, 2017 1:56 PM IST
മ​​​നി​​​ല: ​​​ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നെ​​​ല്ലുഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി(​​​ഐ​​​ആ​​​ർ​​​ആ​​​ർ​​​ഐ)​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ പേ​​​രിൽ കൃഷിഭൂമി. ന​​​രേ​​​ന്ദ്ര മോ​​​ദി റെസീ ലിയന്‍റ് റൈ​​​സ് ഫീ​​​ൽ​​​ഡ് ല​​​ബോ​​​റ​​​ട്ട​​​റി എ​​​ന്നാ​​​ണു പേ​​​ര്. ആ​​​സി​​​യാ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ​​​ത്തി​​​യ മോ​​​ദി​​​ത​​​ന്നെ ഇ​​​ന്ന​​​ലെ മ​​​ണ്ണു​​​വെ​​​ട്ടി കൃ​​​ഷി​​​ഭൂ​​​മി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.


ര​​​ണ്ട് ഇ​​​ന്ത്യ​​​ൻ നെ​​​ല്ലി​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ത്തു​​​ക​​​ൾ മോ​​​ദി ഐ​​​ആ​​​ർ​​​ആ​​​ർ​​​ഐ​​​യി​​​ലെ ജീ​​​ൻ ബാ​​​ങ്കി​​​നു സ​​​മ്മാ​​​നി​​​ച്ചു. ഇ​​​ന്ത്യ​​​ൻ കാ​​​ർ​​​ഷി​​​ക ഗ​​​വേ​​​ഷ​​​ണ സ​​​മി​​​തി(​​​ഐ​​​സി​​​എ​​​ർ) നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടാ​​​യി ഐ​​​ആ​​​ർ​​​ആ​​​ർ​​​ഐ​​​യു​​​മാ​​​യി സ​​​ഹ​​​രി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.