ഇറാക്കിൽ ഹെലികോപ്റ്റർ തകർന്ന് ഏഴു മരണം
ഇറാക്കിൽ ഹെലികോപ്റ്റർ തകർന്ന് ഏഴു മരണം
Sunday, November 12, 2017 10:42 AM IST
ബാ​​​ഗ്ദാ​​​ദ്: സൈ​​​നി​​​ക ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്ന് ഇ​​​റാ​​​ക്കി​​​ൽ ഏ​​​ഴു​​​ പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ദ​​​ക്ഷി​​​ണമേ​​​ഖ​​​ല​​​യി​​​ലെ കു​​​ട് പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണു ദു​​​ര​​​ന്തം. ര​​​ണ്ടു പൈ​​​ല​​​റ്റു​​​മാ​​​രും അ​​​ഞ്ച് സൈ​​​നി​​​ക ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന് ഇ​​​റാ​​​ക്കി വ്യോ​​​മ​​​സേ​​​നാ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. റ​​​ഷ്യ​​​ൻ നി​​​ർ​​​മി​​​ത കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്ന​​​ത് സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ​​​ല​​​മാ​​​ണെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.