ബ്രെക്സിറ്റ് 2019 മാർച്ച് 29ന്
Saturday, November 11, 2017 12:23 AM IST
ല​​​ണ്ട​​​ൻ: യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽനി​​​ന്നു ബ്രി​​​ട്ട​​​ൻ വേ​​​ർ​​​പെ​​​ടു​​​ന്ന തീ​​​യ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു. 2019 മാ​​​ർ​​​ച്ച് 29ന് ​​​ബ്രി​​​ട്ടീ​​​ഷ് സ​​​മ​​​യം രാ​​​ത്രി 11ന് (​​​ബ്ര​​​സ​​​ൽ​​​സി​​​ൽ അ​​​ർ​​​ധ​​​രാ​​​ത്രി) ബ്രി​​​ട്ട​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ അം​​​ഗ​​​മ​​​ല്ലാ​​​താ​​​വും.​​​യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ പി​​​ൻ​​​വാ​​​ങ്ങ​​​ൽ ബി​​​ല്ലി​​​ൽ തി​​​യ​​​തി എ​​​ഴു​​​തി​​​ച്ചേ​​​ർ​​​ക്കു​​​മെ​​​ന്നു ബ്രെ​​​ക്സി​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ഡേ​​​വി​​​ഡ് ഡേ​​​വീ​​​സ് അ​​​റി​​​യി​​​ച്ചു.

പി​​​ൻ​​​വാ​​​ങ്ങ​​​ൽ തീയ​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ബി​​​ൽ അ​​​ടു​​​ത്ത​​​യാ​​​ഴ്ച പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ച​​​ർ​​​ച്ച​​​യ്ക്കു വ​​​യ്ക്കും. ബ്രെ​​​ക്സി​​​റ്റ് തീ​​​രു​​​മാ​​​നം അ​​​ന്തി​​​മ​​​മാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​ർ​​​ക്കും സം​​​ശ​​​യം വേ​​​ണ്ടെ​​​ന്നും തീ​​​രു​​​മാ​​​നം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ ​​​ഡെ​​​യി​​​ലി ടെ​​​ല​​​ഗ്രാ​​​ഫി​​​ൽ എ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


2016 ജൂ​​​ണി​​​ലെ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ബ്രെ​​​ക്സി​​​റ്റ് അ​​​നു​​​കൂ​​​ലി​​​ക​​​ൾ​​​ക്കു മു​​​ൻ​​​തൂ​​​ക്കം കി​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് 28 അം​​​ഗ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധം വെ​​​ട്ടി​​​മു​​​റി​​​ക്കാ​​​ൻ ബ്രി​​​ട്ട​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ലി​​​സ്ബ​​​ൺ ഉ​​​ട​​​ന്പ​​​ടി​​​യി​​​ലെ 50-ാംവ​​​കു​​​പ്പു പ്ര​​​കാ​​​ര​​​മാ​​​ണ് ബ​​​ന്ധ​​​വി​​​ച്ഛേ​​​ദ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്കംകു​​​റി​​​ച്ച​​​ത്.