കാറ്റലോണിയയിൽ തെരഞ്ഞെടുപ്പിനു പദ്ധതി
Friday, October 20, 2017 12:06 PM IST
മാ​​ഡ്രി​​ഡ്: കാ​​റ്റ​​ലോ​​ണി​​യ​​ൻ പാ​​ർ​​ല​​മെ​​ന്‍റ് പി​​രി​​ച്ചു​​വി​​ട്ട് ജ​​നു​​വ​​രി​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്താ​​ൻ സ്പാ​​നി​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി മ​​രി​​യാ​​നോ ര​​ഹോ​​യ് ഒ​​രു​​ങ്ങു​​ന്നു. ഇ​​തി​​നു പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ സ​​മ്മ​​തം കി​​ട്ടി​​ക്ക​​ഴി​​ഞ്ഞു.

സ്പെ​​യി​​നി​​ൽനി​​ന്നു വേ​​ർ​​പെ​​ട്ട് സ്വാ​​ത​​ന്ത്ര്യം പ്ര​​ഖ്യാ​​പി​​ച്ച ന​​ട​​പ​​ടി​​യി​​ൽനി​​ന്നു പി​​ന്മാ​​റാ​​ൻ കാ​​റ്റ​​ലോ​​ണി​​യ​​ൻ നേ​​താ​​വ് കാ​​ർ​​ല​​സ് പ്യൂ​​ജി​​മോ​​ണ്ട് വി​​സ​​മ്മ​​തി​​ച്ച​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​സ​​ന്ധി​​ക്കു കാ​​ര​​ണം. ഇ​​ന്നു ചേ​​രു​​ന്ന അ​​ടി​​യ​​ന്ത​​ര കാ​​ബി​​ന​​റ്റ് യോ​​ഗ​​ത്തെ​​ത്തു​​ട​​ർ​​ന്നു കാ​​റ്റ​​ലോ​​ണി​​യ​​യു​​ടെ സ്വ​​യം​​ഭ​​ര​​ണം റ​​ദ്ദാ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച പ്ര​​ഖ്യാ​​പ​​നം ഉ​​ണ്ടാ​​യേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.