പാക് തുറമുഖത്ത് ഗ്രനേഡ് ആക്രമണം
Friday, October 20, 2017 12:06 PM IST
ലാ​​​ഹോ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ ചൈ​​​നീ​​​സ് ക​​​ന്പ​​​നി പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്ന ഗ്വാ​​​ദ​​​ർ തു​​​റ​​​മു​​​ഖ​​​ത്ത് മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ളി​​​ലെ​​​ത്തി​​​യ അ​​​ജ്ഞാ​​​ത​​​ർ ന​​​ട​​​ത്തി​​​യ ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 26 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.
ആ​​​രും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.