വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം
Wednesday, October 18, 2017 12:28 PM IST
വാ​​ഷിം​​ഗ്ട​​ൺ: വൈ​​റ്റ്ഹൗ​​സി​​ലെ ദീ​​പാ​​വ​​ലി ആ​​ഘോ​​ഷം ഓ​​വ​​ൽ ഓ​​ഫീ​​സി​​ൽ ദീ​​പം തെ​​ളി​​യി​​ച്ച് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ട്രം​​പി​​ന്‍റെ പു​​ത്രി ഇ​​വാ​​ങ്ക, ഭ​​ര​​ണ​​കൂ​​ട​​ത്തി​​ലെ അം​​ഗ​​ങ്ങ​​ളും ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​രു​​മാ​​യ നി​​ക്കി​​ഹേ​​ലി, സീ​​മാ വ​​ർ​​മ , രാ​​ജ് ഷാ, ​​അ​​ജി​​ത് പൈ ​​തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി​​യു​​മാ​​യു​​ള്ള സൗ​​ഹൃ​​ദം ഏ​​റെ വി​​ല​​മ​​തി​​ക്കു​​ന്നു​​വെ​​ന്നു ട്രം​​പ് പ​​റ​​ഞ്ഞു.


വൈ​​റ്റ്ഹൗ​​സി​​ൽ ദീ​​പാ​​വ​​ലി ആ​​ഘോ​​ഷം ആ​​രം​​ഭി​​ച്ച​​ത് മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ജോ​​ർ​​ജ് ബു​​ഷി​​ന്‍റെ കാ​​ല​​ത്താ​​ണ്. ഇ​​ന്ത്യാ ട്രീ​​റ്റി റൂ​​മി​​ലാ​​യി​​രു​​ന്നു അ​​ന്ന​​ത്തെ ആ​​ഘോ​​ഷം. പി​​ൻ​​ഗാ​​മി ബ​​റാ​​ക് ഒ​​ബാ​​മ​​യു​​ടെ കാ​​ല​​ത്തും ദീ​​പാ​​വ​​ലി ആ​​ഘോ​​ഷം തു​​ട​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.