കർദിനാൾ റിക്കാർഡോ വിഡാൽ അന്തരിച്ചു
കർദിനാൾ റിക്കാർഡോ വിഡാൽ അന്തരിച്ചു
Wednesday, October 18, 2017 12:28 PM IST
സെ​ബു​സി​റ്റി: ഫി​ലി​പ്പീ​ൻ​സി​ലെ ക​ർ​ദി​നാ​ൾ റി​ക്കാ​ർ​ഡോ വി​ഡാ​ൽ (86) അ​ന്ത​രി​ച്ചു. സെ​ബു അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി 29 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച​ശേ​ഷം 2011-ലാ​ണു റി​ട്ട​യ​ർ ചെ​യ്ത​ത്. 1986-ൽ ​ഫെ​ർ​ഡി​നാ​ൻഡ് മാ​ർ​കോ​സി​നെ അ​ധി​കാ​ര​ഭ്ര​ഷ്‌​ട​നാ​ക്കി​യ ജ​ന​കീ​യ വി​പ്ല​വ​ത്തെ പ​ര​സ്യ​മാ​യി അ​നു​കൂ​ലി​ച്ചി​രു​ന്നു.

1989-ൽ ​പ്ര​സി​ഡ​ന്‍റ് കോ​റ​സോ​ൺ അ​ക്വീ​നോ​യു​ടെ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ പൊ​രു​തി​യ ജ​ന​റ​ൽ ഹൊ​സേ ക​മൻ​ഡാ​ഡോ​റെ കീ​ഴ​ട​ങ്ങാ​ൻ പ്രേ​രി​പ്പി​ച്ച​തു ക​ർ​ദി​നാ​ൾ വി​ഡാ​ലാ​ണ്. 2001-ലെ ​ജ​ന​കീ​യ വി​പ്ല​വ കാ​ല​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് എ​ഡ്ട്രാ​ഡ​യെ രാ​ജി​വ​യ്ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തി​ലും പി​ന്നീ​ട് എ​ക്‌​ട്രാ​ഡ​യ്ക്കു മാ​പ്പ് ന​ൽ​കാ​ൻ പ്ര​സി​ഡ​ന്‍റ് അ​രോ​യോ​യെ സ്വാ​ധീ​നി​ച്ച​തി​ലും ക​ർ​ദി​നാ​ൾ വ​ലി​യ പ​ങ്ക് വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.