യുഎസിൽ വെടിവയ്പ്; മൂന്നു മരണം
യുഎസിൽ വെടിവയ്പ്; മൂന്നു മരണം
Wednesday, October 18, 2017 12:28 PM IST
ബാ​​ൾ​​ട്ടി​​മോ​​ർ: മേ​​രി​​ലാ​​ൻ​​ഡി​​ലെ എ​​ഡ്ജ്‌​​വു​​ഡി​​ലു​​ള്ള ബി​​സി​​ന​​സ് പാ​​ർ​​ക്കി​​ൽ തോ​​ക്കു​​ധാ​​രി മൂ​​ന്നു​​പേ​​രെ വെ​​ടി​​വ​​ച്ചു​​കൊ​​ന്നു. പ​​രി​​ക്കേ​​റ്റ ര​​ണ്ടു​​പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. 37കാ​​ര​​നാ​​യ റാ​​ഡി ല​​ബീ​​ബ് പ്രി​​ൻ​​സാ​​ണു അ​​ക്ര​​മി​​യെ​​ന്ന് ഹാ​​ർ​​ട്ട്ഫോ​​ർ​​ഡ് കൗ​​ണ്ടി ഷെ​​രീ​​ഫ് അ​​റി​​യി​​ച്ചു.
ബി​​സി​​ന​​സ് പാ​​ർ‌​​ക്കി​​ലെ അ​​ഡ്‌​​വാ​​ൻ​​സ്ഡ് ഗ്രാ​​നൈ​​റ്റ് സൊ​​ലൂ​​ഷ​​ൻ​​സ് എ​​ന്ന ക​​ന്പ​​നി​​യി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. വെ​​ടി​​വ​​യ്പി​​നു​​ശേ​​ഷം കാ​​റി​​ൽ ക​​ട​​ന്ന അ​​ക്ര​​മി​​ക്കു​​വേ​​ണ്ടി വ്യാ​​പ​​ക​​മാ​​യ തെ​​ര​​ച്ചി​​ൽ ആ​​രം​​ഭി​​ച്ചു. ലോ​​ക്ക​​ൽ പോ​​ലീ​​സി​​ന്‍റെ സ​​ഹാ​​യ​​ത്തി​​ന് എ​​ഫ്ബി​​ഐ​​യെ​​യും ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.


ബി​​സി​​ന​​സ് പ്ര​​ശ്ന​​ങ്ങ​​ളാ​​ണു വെ​​ടി​​വ​​യ്പി​​നു കാ​​ര​​ണ​​മെ​​ന്നും ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​ണെ​​ന്നു സം​​ശ​​യി​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. പ്ര​​ദേ​​ശ​​ത്തെ സ്കൂ​​ളു​​ക​​ൾ​​ക്കു ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശം ന​​ൽ​​കി. വി​​ദ്യാ​​ർ​​ഥി​​ക​​ളോ​​ടു കെ​​ട്ടി​​ട​​ത്തി​​നു വെ​​ളി​​യി​​ൽ പോ​​ക​​രു​​തെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.