പെഷവാർ സ്കൂൾ ആക്രമണത്തിന്‍റെ സൂത്രധാരൻ കൊല്ലപ്പെട്ടു
Wednesday, October 18, 2017 12:28 PM IST
പെ​​ഷ​​വാ​​ർ: പെ​​ഷ​​വാ​​ർ സൈ​​നി​​ക സ്കൂ​​ളി​​ൽ 2014ൽ ​​ഭീ​​ക​​രാ​​ക്ര​​മ​​ണം ന​​ട​​ത്തി 144 പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തി​​ന്‍റെ സൂ​​ത്ര​​ധാ​​ര​​നെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്ന പാ​​ക് താ​​ലി​​ബാ​​ൻ ക​​മാ​​ൻ​​ഡ​​ർ ഉ​​മ​​ർ മ​​ൻ​​സൂ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. പാ​​ക് താ​​ലി​​ബാ​​ൻ ത​​ന്നെ​​യാ​​ണ് ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

ഖു​​റം ഏ​​ജ​​ൻ​​സി​​യി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം യു​​എ​​സ് ന​​ട​​ത്തി​​യ ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണു ഉ​​മ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.