സുഡാനിലെ ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യുഎൻ പുരസ്കാരം
Tuesday, October 17, 2017 11:47 AM IST
യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ്: തെ​​​​ക്ക​​​​ൻ സു​​​​ഡാ​​​​നി​​​​ൽ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ന്ന 50 ഇ​​​​ന്ത്യ​​​​ൻ സ​​​​മാ​​​​ധാ​​​​ന​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ് മെ​​​​ഡ​​​​ൽ. തൊ​​​​ഴി​​​​ൽ​​​​മി​​​​ക​​​​വും സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ങ്ങ​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ക​​​​ലാ​​​​പ​​​​ഭൂ​​​​മി​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളെ ആ​​​​ദ​​​​ര​​​​വി​​​​ന​​​​ർ​​​​ഹ​​​​രാ​​​​ക്കി​​​​യ​​​​ത്. യു​​​​എ​​​​ൻ മി​​​​ഷ​​​​ൻ ഇ​​​​ൻ സൗ​​​​ത്ത് സു​​​​ഡാ​​​​ന്‍റെ (യു​​​​എ​​​​ൻ​​​​എം​​​​ഐ​​​​എ​​​​സ്എ​​​​സ്) ഭാ​​​​ഗ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സ​​​​മാ​​​​ധാ​​​​ന​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ.

ജോം​​​​ഗ്‌​​​​ലി​​​​യി​​​​ലെ ബോ​​​​റി​​​​ൽ ക്യാ​​​​ന്പ് ചെ​​​​യ്യു​​​​ന്ന സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് യു​​​​എ​​​​ൻ​​​​എം​​​​ഐ​​​​എ​​​​സ്എ​​​​സ് ക​​​​മാ​​​​ൻ​​​​ഡ​​​​ർ ജ​​​​ന​​​​റ​​​​ൽ ഫ്രാ​​​​ങ്ക് മു​​​​ഷാ​​​​യോ ക​​​​മ​​​​ൻ​​​​സി പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചു. മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​കെ പ​​​​ട്രോ​​​​ളിം​​​​ഗ് ന​​​​ട​​​​ത്തി സു​​​​ര​​​​ക്ഷി​​​​ത അ​​​​ന്തീ​​​​ര​​​​ക്ഷ​​​​മൊ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ൽ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ കാ​​​​ണി​​​​ക്കു​​​​ന്ന ജാ​​​​ഗ്ര​​​​ത​​​​യെ ക​​​​മാ​​​​ൻ​​​​ഡ​​​​ർ ജ​​​​ന​​​​റ​​​​ൽ പ്ര​​​​ശം​​​​സി​​​​ച്ചു. 2500 ഓ​​​​ളം ആ​​​​ളു​​​​ക​​​​ളാ​​​​ണ് യു​​​​എ​​​​ൻ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​ത്. ജോം​​​​ഗ്‌​​​​ലി​​​​യെ പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും ഇ​​​​ന്ത്യ​​​​ൻ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സേ​​​​വ​​​​ന​​​​ത്തെ പ്ര​​​​കീ​​​​ർ​​​​ത്തി​​​​ച്ചു. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ന്ത്യ​​​​ൻ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ സു​​​​പ്ര​​​​ധാ​​​​ന പ​​​​ങ്കാ​​​​ണു വ​​​​ഹി​​​​ക്ക​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ക്ടിം​​​​ഗ് ഗ​​​​വ​​​​ർ​​​​ണ​​​​ർ അ​​​​ഗോ​​​​ട് അ​​​​ലി​​​​ർ പ​​​​റ​​​​ഞ്ഞു.


നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ​​​​ക്കു​​​​പു​​​​റ​​​​മേ മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ഹാ​​​​യം, ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളു​​​​ടെ ചി​​​​കി​​​​ത്സ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും ഇ​​​​ന്ത്യ​​​​ൻ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങ​​​​ളി​​​​ൽ തെ​​​​ക്ക​​​​ൻ സു​​​​ഡാ​​​​നി​​​​ലെ ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ ശ്രീ​​​​കു​​​​മാ​​​​ർ മേ​​​​നോ​​​​നും പ​​​​ങ്കെ​​​​ടു​​​​ത്തു. സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ അ​​​​ദ്ദേ​​​​ഹ​​​​വും അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.