ജപ്പാനിൽ ആബേ തകർപ്പൻ വിജയം നേടുമെന്നു സർവേ
Monday, October 16, 2017 11:28 AM IST
ടോ​​​ക്കി​​​യോ: അ​​​നു​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യം മു​​​ത​​​ലാ​​​ക്കാ​​​ൻ കാ​​​ലാ​​​വ​​​ധി തീ​​​രും​​​മു​​​ന്പേ സ​​​ർ​​​ക്കാ​​​രി​​​നെ പി​​​രി​​​ച്ചു​​​വി​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ൻ​​​സോ ആബേ​​​യു​​​ടെ ത​​​ന്ത്രം ഫ​​​ലം കാ​​​ണു​​​മെ​​ന്നു സ​​​ർ​​​വേ ഫ​​​ലം. 22നു ​​​ന​​​ട​​​ക്കു​​​ന്ന പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ 465 സീ​​​റ്റി​​​ൽ 303ഉം ​​​ആ​​​ബേ​​​യു​​​ടെ ലി​​​ബ​​​റ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി(​​​എ​​​ൽ​​​ഡി​​​പി) നേ​​​ടു​​​മെ​​​ന്ന് പ്ര​​​മു​​​ഖ പ​​​ത്ര​​​മാ​​​യ മെ​​​യ്നി​​​ച്ചി ഷിം​​​ബ​​​ൻ ന​​​ട​​​ത്തി​​​യ സ​​​ർ​​​വേ പ്ര​​​വ​​​ചി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.