വെള്ളപ്പൊക്കം: വിയറ്റ്നാമിൽ 68 മരണം
വെള്ളപ്പൊക്കം: വിയറ്റ്നാമിൽ 68 മരണം
Sunday, October 15, 2017 10:35 AM IST
ഹാ​​​നോ​​​യ്: ഖാ​​​നു​​​ൻ കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ കെ​​​ടു​​​തി​​​ക​​​ളി​​​ൽ വി​​​യ​​​റ്റ്നാ​​​മി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 68 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 34 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും 32 പേ​​​രെ കാ​​​ണാ​​​താ​​​വു​​​ക​​​യും ചെ​​​യ്തു. കൊ​​​ടു​​​ങ്കാ​​​റ്റി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഴ രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​ധ്യ, വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നി​​​ട​​​യാ​​​ക്കി. നി​​​ര​​​വ​​​ധി സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​യി. 2,30,000 ക​​​ന്നു​​​കാ​​​ലി​​​ക​​​ൾ ച​​​ത്തൊ​​​ടു​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.