ഐവറികോസ്റ്റിൽ വിമാനം തകർന്ന് നാലു മരണം
ഐവറികോസ്റ്റിൽ വിമാനം തകർന്ന് നാലു മരണം
Saturday, October 14, 2017 11:11 AM IST
അ​​​​ബി​​​​ജാ​​​​ൻ: ഫ്ര​ഞ്ച് പ​ട്ടാ​ളം ചാ​ർ​ട്ട​ർ ചെ​യ്ത ച​ര​ക്കുവി​മാ​നം പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ ഐ​​​​വ​​​​റി​​​​കോ​​​​സ്റ്റി​​​​ൽ ത​​​ക​​​​ർ​​​​ന്ന് നാ​​​​ലു പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും ആ​​​​റു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. അ​​​​ബി​​​​ജാ​​​​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ​​​കട​​​​ലി​​​​ൽ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴു​ക​യാ​യി​രു​ന്നു. പ​ത്തു പേ​രും ഫ്ര​ഞ്ചു സേ​ന​യ്ക്കു​ള്ള ച​ര​ക്കു​ക​ളു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​രി​ച്ച നാ​ലു​ പേ​രും മോ​ൾ​ഡോ​വ​ൻ പൗ​ര​ന്മാ​രാ​ണ്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രി​​​​ൽ നാ​​​​ലു പേ​​​​ർ ഫ്ര​​​​ഞ്ചു പ​​​​ട്ടാ​​​​ള​​​​ക്കാ​​​​രാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.