കെനിയയിൽ സ്കൂളിൽ വെടിവയ്പ്: ഏഴു മരണം
കെനിയയിൽ സ്കൂളിൽ വെടിവയ്പ്: ഏഴു മരണം
Saturday, October 14, 2017 11:11 AM IST
നെ​​​യ്റോ​​​ബി: കെ​​​നി​​​യ​​​യി​​​ൽ സ്കൂ​​​ളി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​യ്പിൽ ആ​​​റു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള​​​ട​​​ക്കം ഏ​​​ഴു പേ​​​ർ മ​​​രി​​​ച്ചു.

ദ​​​ക്ഷി​​​ണ​​​സു​​​ഡാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ലോ​​​ക്കി​​​ചോ​​​ജി​​​യോ​​​യി​​​ലെ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലാ​​​ണ് ഒ​​​രു സം​​​ഘം ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ൾ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ സ്കൂ​​​ളി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക വി​​വ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.