ഷെറിനെ കണ്ടെത്താനാകുന്നില്ല
ഷെറിനെ കണ്ടെത്താനാകുന്നില്ല
Friday, October 13, 2017 11:58 AM IST
ഹൂ​​​സ്റ്റ​​​ൺ: യുഎ​​​സി​​​ലെ ടെ​​​ക്സ​​​സി​​​ൽ മൂ​​​ന്നു വ​​​യ​​​സു​​​ള്ള ഷെ​​​റി​​​ൻ മാ​​​ത്യൂ​​​സി​​​നെ കാ​​​ണാ​​​താ​​​യ കേ​​​സി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ വ​​​ള​​​ർ​​​ത്തുമാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ലേ​​​ക്ക് സം​​​ശ​​​യ​​​മു​​​ന നീ​​​ളു​​​ന്ന​​​താ​​​യി പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ കാ​​​ണാ​​​താ​​​യ കു​​​ഞ്ഞി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​തു​​​വ​​​രെ ഒ​​​രു വി​​​വ​​​ര​​​വു​​​മി​​​ല്ല.

എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി വെ​​​സ്‌​​​ലി മാ​​​ത്യു​​​വും ഭാ​​​ര്യ സി​​​നി​​​യും ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പ് കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു ദ​​​ത്തെ​​​ടു​​​ത്ത കു​​​ഞ്ഞി​​​ന് സം​​​സാ​​​രി​​​ക്കാ​​​ൻ പ്ര​​​ശ്ന​​​മു​​​ണ്ടെ​​​ന്നു പി​​​ന്നീ​​​ടാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പോ​​​ഷ​​​കാ​​​ഹാ​​​ര​​​ക്കു​​​റ​​​വി​​​നും ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ട​​​യ്ക്കി​​​ടെ കു​​​ഞ്ഞി​​​നു പാ​​​ലു​​​ കൊ​​​ടു​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ പാ​​​ലു കു​​​ടി​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച കു​​​ഞ്ഞി​​​നെ വെ​​​സ്‌​​​ലി വീ​​​ടി​​​നു പു​​​റ​​​ത്തു​​​ള്ള മ​​​ര​​​ത്തി​​​നു ചു​​​വ​​​ട്ടി​​​ൽ നി​​​ർ​​​ത്തി ശി​​​ക്ഷി​​​ച്ചു. മൂ​​​ന്നുമ​​​ണി​​​ക്കാ​​​യി​​​രു​​​ന്നി​​​ത്. 15 മി​​​നി​​​ട്ടി​​​നു​​​ശേ​​​ഷം ചെ​​​ന്നു നോ​​​ക്കു​​​ന്പോ​​​ൾ കു​​​ഞ്ഞി​​​നെ ക​​​ണ്ടി​​​ല്ലെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.


പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​നും അ​​​ഞ്ചി​​​നും ഇ​​​ട​​​യ്ക്ക് വെ​​​സ്​​​ലി​​​യു​​​ടെ കാ​​​റു​​​ക​​​ളി​​​ലൊ​​​ന്ന് വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് റി​​​ച്ചാ​​​ർ​​​ഡ്സ​​​ൺ ന​​​ഗ​​​ര​​​ത്തി​​​ലെ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​റി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​പ​​​ഥം വ്യ​​​ക്ത​​​മാ​​​കാ​​​ൻ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രു​​​ന്നു. കു​​​ഞ്ഞി​​​നെ കാ​​​ണാ​​​താ​​​യ അ​​​ന്നു​​​ത​​​ന്നെ വെ​​​സ്‌​​​ലി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തെ​​​ങ്കി​​​ലും ര​​​ണ്ട​​​ര ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു. കു​​​ഞ്ഞ് ന​​​ഷ്ട​​​പ്പെ​​​ടു​​​ന്പോ​​​ൾ ഉ​​​റ​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ഭാ​​​ര്യ സി​​​നി​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. ദ​​​ന്പ​​​തി​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ മു​​​ന്പു പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. ഇ​​​രു​​​വ​​​രും വെ​​​വ്വേ​​​റെ അ​​ഭി​​ഭാ​​ഷ​​ക​​​രെ വ​​​ച്ചി​​​ട്ടു​​​ണ്ട്. വെ​​​സ്‌​​​ലി​​​യും സി​​​നി​​​യും ഷെ​​​റി​​​നെ വ​​​ള​​​രെ​​​യ​​​ധി​​​കം സ്നേ​​​ഹി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ അ​​​യ​​​ൽ​​​ക്കാ​​​രും ഇ​​​ട​​​വ​​​കസ​​​മൂ​​​ഹ​​​വും പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.