കാട്ടുതീ: കലിഫോർണിയയിൽ മരണം 31 ആയി
കാട്ടുതീ: കലിഫോർണിയയിൽ  മരണം 31 ആയി
Friday, October 13, 2017 11:58 AM IST
സാ​​ന്‍റാ​​റോ​​സ: വ​​ട​​ക്ക​​ൻ ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ൽ ഞാ​​യ​​റാ​​ഴ്ച ആ​​രം​​ഭി​​ച്ച കാ​​ട്ടു​​തീ ഇ​​തു​​വ​​രെ അ​​ണ​​യ്ക്കാ​​നാ​​യി​​ട്ടി​​ല്ല. ഇ​​തി​​ന​​കം 31 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. 400 പേ​​രെ കാ​​ണാ​​താ​​യി​​ട്ടു​​ണ്ട്.
മു​​ന്തി​​രി​​ത്തോ​​പ്പു​​ക​​ൾ ഏ​​റെ​​യു​​ള്ള മേ​​ഖ​​ല​​യി​​ലെ 76,000 ഹെ​​ക്ട​​ർ ഭൂ​​മി അ​​ഗ്നി​​ക്കി​​ര​​യാ​​യി. 20 സ്ഥ​​ല​​ങ്ങ​​ളി​​ൽ കാ​​ണ​​പ്പെ​​ട്ട തീ ​​അ​​ണ​​യ്ക്കാ​​നാ​​യി 8,000 അ​​ഗ്നി​​ശ​​മ​​ന സേ​​നാം​​ഗ​​ങ്ങ​​ളെ നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്.


ശ​​ക്ത​​മാ​​യ കാ​​റ്റു​​വീ​​ശു​​ന്ന​​തി​​നാ​​ൽ തീ ​​കൂ​​ടു​​ത​​ൽ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു പ​​ട​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.​​ സാ​​ന്‍റാ​​റോ​​സ മേ​​ഖ​​ല​​യി​​ൽ 2,834 വീ​​ടു​​ക​​ൾ ക​​ത്തി​​ന​​ശി​​ച്ചു. സൊ​​നോ​​മാ കൗ​​ണ്ടി​​യി​​ൽ നി​​ന്നു മാ​​ത്രം 25,000 പേ​​രെ ഒ​​ഴി​​പ്പി​​ച്ചു​​മാ​​റ്റി. എ​​ട്ടു കൗ​​ണ്ടി​​ക​​ളി​​ൽ ഗ​​വ​​ർ​​ണ​​ർ ജെ​​റി ബ്രൗ​​ൺ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.