ഇമ്രാനെതിരേ വാറന്‍റ്
ഇമ്രാനെതിരേ വാറന്‍റ്
Thursday, October 12, 2017 12:23 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഇ​​​മ്രാ​​​ൻ ഖാ​​​നെ​​​തി​​​രേ പാ​​​ക് ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ അ​​​റ​​​സ്റ്റു വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഈ ​​​മാ​​​സം 26ന് ​​​ഇ​​​മ്രാ​​​നെ ഹാ​​​ജ​​​രാ​​​ക്കാ​​​നും ക​​​മ്മീ​​​ഷ​​​ൻ പോ​​​ലീ​​​സി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. പാ​​​ക് നി​​​യ​​​മ​​​പ്ര​​​കാ​​​രം ഇ​​​ല‌​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ന് അ​​​റ​​​സ്റ്റു വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്.

ക​​​മ്മീ​​​ഷ​​​ന് എ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് ഇ​​​മ്രാ​​​നെ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണം. ഈ ​​​കേ​​​സി​​​ൽ സ​​​മ​​​ൻ​​​സ് അ‍യ​​​ച്ചി​​​ട്ടും ഹാ​​​ജ​​​രാ​​​വു​​​ക​​​യോ മാ​​​പ്പ​​​പേ​​​ക്ഷ ന​​​ൽ​​​കു​​​ക​​​യോ ചെ​​​യ്യാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് വാ​​​റ​​​ന്‍റ​​​യ​​​ച്ച​​​ത്. ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യു​​​മെ​​​ന്നു ഇ​​​മ്രാ​​​ന്‍റെ പാ​​​ർ​​​ട്ടി​​​യാ​​​യ തെ​​​ഹ്റി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.