യുഎസ് വിദ്യാർഥി പോലീസ് ഓഫീസറെ വെടിവച്ചുകൊന്നു
Tuesday, October 10, 2017 1:00 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ടെ​​​ക്സ​​​സ് ടെ​​​ക് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ കാ​​​ന്പ​​​സ് പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു. 19 വ​​​യ​​​സു​​​ള്ള ഹോ​​​ളി​​​സ് ഡാ​​​നി​​​യ​​​ലി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.
തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു സം​​​ഭ​​​വം. കാ​​​ന്പ​​​സി​​​ൽ ചെ​​​ക്കിം​​​ഗ് ന​​​ട​​​ത്തി​​​യ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മു​​​റി​​​യി​​​ൽ​​​നി​​​ന്നു മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ചു ചോ​​​ദ്യം ചെ​​​യ്യു​​​ന്പോ​​​ൾ വി​​​ദ്യാ​​​ർ​​​ഥി തോ​​​ക്കെ​​​ടു​​​ത്തു ഓ​​​ഫീ​​​സ​​​ർ​​​ക്കു നേ​​​രേ നി​​​റ​​​യൊ​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വെ​​​ടി​​​വ​​​യ്പി​​​നു​​​ശേ​​​ഷം ഓ​​​ടി​​​പ്പോ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​യെ ലു​​​ബോ​​​ക്ക് മു​​​നി​​​സി​​​പ്പ​​​ൽ കൊ​​​ളീ​​​സി​​​യ​​​ത്തി​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്നു പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് ചീ​​​ഫ് കൈ​​​ലി ബോ​​​ന​​​ത്ത് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.