മെക്സിക്കോയിൽ വീണ്ടും ഭൂകന്പം
മെക്സിക്കോയിൽ  വീണ്ടും ഭൂകന്പം
Saturday, September 23, 2017 11:30 AM IST
മെ​​​​ക്സി​​​​ക്കോ സി​​​​റ്റി: ​​​​ഭൂ​​​​ക​​​​ന്പ​​​​ങ്ങ​​​​ൾ മെ​​​​ക്സി​​​​ക്കോ​​​​യെ വി​​​​ട്ടൊ​​​​ഴി​​​​യു​​​​ന്നി​​​​ല്ല. 6.2 തീ​​​​വ്ര​​​​ത​​​​യു​​​​ള്ള ഭൂ​​​​ക​​​​ന്പം ഇ​​​​ന്ന​​​​ലെ തെ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു.

ഈ ​​​​മാ​​​​സം ര​​​​ണ്ടു വ​​​​ൻ ഭൂ​​​​ക​​​​ന്പ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 380 പേ​​​​ർ മെ​​​​ക്സി​​​​ക്കോ​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ചൊ​​​​വ്വാ​​​​ഴ്ച​​​​ത്തെ ര​​​​ണ്ടാം ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ന്‍റെ കെ​​​​ടു​​​​തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ജ​​​​നം ഇ​​​​പ്പോ​​​​ഴും മു​​​​ക്ത​​​​രാ​​​​യി​​​​ട്ടി​​​​ല്ല.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ എ​​​​ട്ടി​​​​നു​​​​ണ്ടാ​​​​യ ഭൂ​​​​ക​​​​ന്പം ഒ​​​​യാ​​​​ക്ചാ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഹു​​​​ജി​​​​റ്റാ​​​​ൻ മു​​​​ത​​​​ൽ മെ​​​​ക്സി​​​​ക്കോ സി​​​​റ്റി​​​​വ​​​​രെ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. ആ​​​​ളു​​​​ക​​​​ൾ പ്രാ​​​​ണ​​​​ഭ​​​​യ​​​​ത്തി​​​​ൽ പു​​​​റ​​​​ത്തേ​​​​ക്കോ​​​​ടി. ചൊ​​​​വ്വാ​​​​ഴ്ച​​​​ത്തെ ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ ജോ​​​​ലി നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു.

7.1 തീ​​​​വ്ര​​​​ത​​​​യു​​​​ള്ള ഭൂ​​​​ക​​​​ന്പ​​​​മാ​​​​ണ് ചൊ​​​​വ്വാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ​​​​ത്. ഏ​​​​ഴി​​​​നു​​​​ണ്ടാ​​​​യ ആ​​​​ദ്യ ഭൂ​​​​ക​​​​ന്പം 8.1 തീ​​​​വ്ര​​​​ത​​​​യു​​​​ള്ള​​​​താ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.