ഷരീഫിന്‍റെ സ്വത്ത് കണ്ടുകെട്ടി, അക്കൗണ്ടുകൾ മരവിപ്പിച്ചു
ഷരീഫിന്‍റെ  സ്വത്ത് കണ്ടുകെട്ടി, അക്കൗണ്ടുകൾ മരവിപ്പിച്ചു
Saturday, September 23, 2017 11:30 AM IST
ലാ​​​​ഹോ​​​​ർ: അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കി​​​​യ മു​​​​ൻ പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫി​​​​ന്‍റെ​​​​യും കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ​​​​യും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ മ​​​​ര​​​​വി​​​​പ്പി​​​​ക്കു​​​​ക​​​​യും സ്വ​​​​ത്തു​​​​ക്ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സു​​​​ക​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന നാ​​​​ഷ​​​​ണ​​​​ൽ അ​​​​ക്കൗ​​​​ണ്ട​​​​ബി​​​​ലി​​​​റ്റി ബ്യൂ​​​​റോ​​​​യു​​​​ടേ​​​​താ​​​​ണു ന​​​​ട​​​​പ​​​​ടി.

ഷ​​​​രീ​​​​ഫ്, മ​​​​ക​​​​ൾ മ​​​​റി​​​​യം, മ​​​​രു​​​​മ​​​​ക​​​​ൻ സ​​​​ഫ്ദ​​​​ർ എ​​​​ന്നി​​​​വ​​​​ർ 26നു ​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ കേ​​​​സ് കേ​​​​ൾ​​​​ക്കു​​​​ന്ന അ​​​​ക്കൗ​​​​ണ്ട​​​​ബി​​​​ലി​​​​റ്റി കോ​​​​ട​​​​തി സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​ച്ചു. പ​​​​ഞ്ചാ​​​​ബ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ റെ​​​​യ്‌​​​​വി​​​​ൻ​​​​ഡി​​​​ലു​​​​ള്ള വ​​​​സ​​​​തി ഏ​​​​റ്റെ​​​​ടു​​​​ത്ത നോ​​​​ട്ടീ​​​​സും സ​​​​മ​​​​ൻ​​​​സും അ​​​​ക്കൗ​​​​ണ്ട​​​​ബി​​​​ലി​​​​റ്റി​​​​ ബ്യൂ​​​​റോ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചു. അ​​​​സു​​​​ഖ​​​​ബാ​​​​ധി​​​​ത​​​​യാ​​​​യ ഭാ​​​​ര്യ കു​​​​ൽ​​​​സു​​​​മി​​​​നൊ​​​​പ്പം ല​​​​ണ്ട​​​​നി​​​​ലാ​​​​ണ് ഷ​​​​രീ​​​​ഫും മ​​​​ക്ക​​​​ളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.