ഷരീഫിനെ പാർട്ടി നേതാവാക്കാൻ ബിൽ പാസാക്കി
Saturday, September 23, 2017 11:30 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫി​​​​ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ പി​​​​എം​​​​എ​​​​ൽ-​​​​എ​​​​ന്നി​​​​ന്‍റെ നേ​​​​തൃ​​​​പ​​​​ദ​​​​വി വ​​​​ഹി​​​​ക്കാ​​​​ൻ വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ന്ന ബി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ സെ​​​​ന​​​​റ്റ് പാ​​​​സാ​​​​ക്കി. അ​​​​യോ​​​​ഗ്യ​​​​ത ക​​​​ല്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് പാ​​​​ർ​​​​ട്ടി പ​​​​ദ​​​​വി​​​​ക​​​​ൾ വ​​​​ഹി​​​​ക്കാ​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ത​​​​ട​​​​സ​​​​ങ്ങ​​​​ൾ ‘ഇ​​​​ല​​​​ക്‌ഷൻ ബി​​​​ൽ 2017’ലി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.