കപ്പൽവേധ മിസൈൽ പാക്കിസ്ഥാൻ പരീക്ഷിച്ചു
Saturday, September 23, 2017 11:30 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പു​​​​തി​​​​യ ക​​​​പ്പ​​​​ൽ​​​​വേ​​​​ധ മി​​​​സൈ​​​​ൽ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ച​​​​താ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന അ​​​​റി​​​​യി​​​​ച്ചു. ഇ​​​ന്ന​​​ലെ അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ലാ​​​യി​​​രു​​​ന്നു പ​​​​രീ​​​​ക്ഷ​​​​ണം.

ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽനി​​ന്നാ​​​​ണു പ​​​​രി​​​​ക്ഷ​​​​ണ​​​​മി​​​​സൈ​​​​ൽ തൊ​​​​ടു​​​​ത്ത​​​​ത്. നാ​​​​വി​​​​ക​​​​സേ​​​​നാ മേ​​​​ധാ​​​​വി അ​​​​ഡ്മി​​​​റ​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് സാ​​​​ക്കു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​ണം നി​​​​രീ​​​​ക്ഷി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.