മുഖം മൂടിക്കെട്ടി ആ യാത്ര സ്വാതന്ത്ര്യത്തിലേക്ക്
മുഖം മൂടിക്കെട്ടി ആ യാത്ര  സ്വാതന്ത്ര്യത്തിലേക്ക്
Thursday, September 21, 2017 12:43 PM IST
റോം: ​മു​ഖം മൂ​ടി​ക്കെ​ട്ടി അ​വ​ർ പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​യ​പ്പോ​ൾ ഒ​രി​ക്ക​ലും താ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു ന​ട​ക്കു​ക​യാ​ണെ​ന്നു ക​രു​തി​യി​രു​ന്നി​ല്ലെ​ന്ന് ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ.

മു​ഖം മൂ​ടി​ക്കെ​ട്ടി പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​യ അ​വ​ർ നാ​ലോ അ​ഞ്ചോ വാ​ഹ​ന​ങ്ങ​ളി​ൽ മാ​റി​മാ​റി ക​യ​റ്റി. - പി​​​തൃ​​​സ​​​ഹോ​​​ദ​​​രി പു​​​ത്രി തൊ​​​ടു​​​പു​​​ഴ സ്വ​​​ദേ​​​ശി ഡോ.​​റോ​​​സ​​​മ്മ പ​​​ള്ളി​​​ക്കു​​​ന്നേ​​​ൽ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ഫാ.​ടോം ഇ​തു പ​റ​ഞ്ഞ​ത്. ശ​​​നി​​​യാ​​​ഴ്ച​​​യും ഞാ​​​യ​​​റാ​​​ഴ്ച​​​യും ഡോ.​റോ​​​സ​​​മ്മ റോ​​​മി​​​ലെ​​​ത്തി ഭീ​ക​ര​രു​ടെ പി​ടി​യി​ൽ​നി​ന്നു മോ​ചി​ത​നാ​യ ഫാ.​​ടോ​​​മു​​​മാ​​​യി ദീ​​​ർ​​​ഘ​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു.

യെ​​മ​​നി​​ലെ ഏ​​ദ​​നി​​ൽ മ​​ദ​​ർ തെ​​രേ​​സ അ​​ഗ​​തി​​മ​​ന്ദി​​ര​​ത്തി​​ൽ തീ​​വ്ര​​വാ​​ദി​​ക​​ൾ എ​​ത്തി​​യ​​തു മു​​ത​​ൽ മോ​​ചി​​ത​​നാ​​കും വ​​രെ​​യു​​ള്ള വി​​വ​​ര​​ങ്ങ​​ൾ അ​​ച്ച​​ൻ പ​​ങ്കു​​വ​​ച്ച​​താ​​യി റോ​​സ​​മ്മ പ​​റ​​ഞ്ഞു. നാ​​ലു ക​​ന്യാ​​സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 16 പേ​​രെ വെ​​ടി​​വ​​ച്ചു​​വീ​​ഴ്ത്തി ചാ​​പ്പ​​ലി​​ൽ പാ​​ഞ്ഞെ​​ത്തി​​യ തോ​​ക്കു​​ധാ​​രി​​ക​​ൾ താ​​ൻ ഇ​​ന്ത്യ​​ക്കാ​​ര​​നാ​​ണെ​​ന്നു പ​​റ​​ഞ്ഞ​​പ്പോ​​ൾ തോ​​ക്കു പി​​ന്നോ​​ട്ടെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​വ​​ർ ബ​​ന്ദി​​യാ​​ക്കി​​കൊ​​ണ്ടു​​പോ​​യി അ​​ജ്ഞാ​​ത കേ​​ന്ദ്ര​​ത്തി​​ൽ അ​​ട​​ച്ചി​​ട്ട മു​​റി​​ക്കു​​ള്ളി​​ലാ​​ണ് പാ​​ർ​​പ്പി​​ച്ച​​ത്. ഒ​​ന്ന​​ര വ​​ർ​​ഷ​​ത്തോ​​ളം ബ​​ന്ദി​​യാ​​യി​​രി​​ക്കെ പ്രാ​​ർ​​ഥ​​ന മാ​​ത്ര​​മാ​​യി​​രു​​ന്നു അ​​ഭ​​യം. ഒ​​രി​​ക്ക​​ൽ​ പോ​​ലും അ​​വ​​ർ ഉ​​പ​​ദ്ര​​വി​​ച്ചി​​ല്ല. ഫോ​​ട്ടോ​​ക​​ളെ​​ടു​​ക്കാ​​ൻ ഉ​​പ​​ദ്ര​​വി​​ക്കു​​ന്ന​​താ​​യി ഭാ​​വി​​ക്കു​​ക മാ​​ത്ര​​മേ ചെ​​യ്തി​​രു​​ന്നു​​ള്ളു.


ത​​ന്നെ കാ​​ത്തി​​രി​​ക്കു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും വേ​​ണ്ടി ഓ​​രോ നി​​മി​​ഷ​​വും പ്രാ​​ർ​​ഥി​​ച്ചി​​രു​​ന്നു. കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കാ​​നാ​​യി​​ല്ലെ​​ങ്കി​​ലും കൂ​​ദാ​​ശാ​​വ​​ച​​ന​​ങ്ങ​​ൾ ഓ​​ർ​​മ​​യി​​ൽ​​നി​​ന്നു ചൊ​​ല്ലി​​യി​​രു​​ന്നു.
അ​വ​സാ​നം നാ​​ലോ അ​​ഞ്ചോ വാ​​ഹ​​ന​​ങ്ങ​​ൾ മാ​​റി​​ക്ക​​യ​​റ്റി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്തി​​ച്ചു. തു​​ട​​ർ​​ന്നു അ​​വി​​ടെ കാ​​ത്തു​​കി​​ട​​ന്ന ഒ​​മാ​​ൻ വി​​മാ​​ന​​ത്തി​​ൽ ക​​യ​​റി. അ​പ്പോ​ഴും താ​ൻ സ്വ​ത​ന്ത്ര​നാ​യി എ​ന്നു വി​ശ്വ​സി​ക്കാ​നാ​യി​രു​ന്നി​ല്ല.- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ബ​​സ​​ലി​​ക്ക​​യോ​​ടു ചേ​​ർ​​ന്ന ചാ​​പ്പ​​ലി​​ൽ ഞാ​​യ​​റാ​​ഴ്ച ഫാ. ​​ടോം അ​​ർ​​പ്പി​​ച്ച വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ ഡോ.​​റോ​​സ​​മ്മ​​യും പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ബ​​സ​​ലി​​ക്ക​​യി​​ൽ മാ​​ർ​​പാ​​പ്പ​​യു​​ടെ ഞാ​​യ​​റാ​​ഴ്ച സ​​ന്ദേ​​ശ​​ച്ച​​ട​​ങ്ങി​​ലും ഇ​​വ​​ർ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.